"ജി.യു.പി.എസ് ഒതളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ഒതളൂർ | ഒതളൂർ ഗവൺമെൻറ് യുപിസ്കൂൾ 1927ൽ 2 അധ്യാപകരോടു കൂടി എൽ പി സ്കൂൾ ആയി ആരംഭിച്ചു. 1957ൽ അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് ശ്രീ പി ടി ഭാസ്കരപ്പണിക്കർ, മെമ്പർ ശ്രീ കൊടമന നാരായണൻ നായർ എന്നിവരുടെ സഹായത്താൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു. | ||
1995 ൽ സെഷനൽ സമ്പ്രദായം അവസാനിച്ചു .2004ൽ ജനറൽ സ്കൂളായി അംഗീകാരം കിട്ടി. 2012ൽ പ്രീ പ്രൈമറി ആരംഭിച്ചു. ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം 310 വിദ്യാർഥികളും 12 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ഉണ്ട് . | |||
വർഷാരംഭത്തിൽ തയ്യാറാക്കുന്ന വാർഷിക കലണ്ടർ ,പ്രതിമാസ കലണ്ടർ എന്നിവയനുസരിച്ച് ചിട്ടയായ പഠനപ്രവർത്തനങ്ങളും ,പഠനാനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നു . ഫീൽഡ് ട്രിപ്പ് , വിവിധ മേളകൾ എന്നിവ യഥാസമയം നടത്താറുണ്ട് . ഡിപ്പാർട്ട്മെൻറ് , എസ് എസ് കെ ,ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് . ശാന്തമായ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതിക സാഹചര്യവും ഉള്ള ഈ സ്ഥാപനത്തെ ഏറ്റവും മികവുറ്റ വിദ്യാ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. | |||
09:46, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ് ഒതളൂർ | |
---|---|
വിലാസം | |
ഒ ത ളൂർ ഒതളൂർ വെസ്റ്റ് പി ഒ , 679591 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04942650255 |
ഇമെയിൽ | gupsothalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19251 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പർപ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലത ടി |
അവസാനം തിരുത്തിയത് | |
29-01-2022 | 19251 |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ അപ്പർപ്രെെമറി വിദ്യാലയമാണ്.
ചരിത്രം
ഒതളൂർ ഗവൺമെൻറ് യുപിസ്കൂൾ 1927ൽ 2 അധ്യാപകരോടു കൂടി എൽ പി സ്കൂൾ ആയി ആരംഭിച്ചു. 1957ൽ അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് ശ്രീ പി ടി ഭാസ്കരപ്പണിക്കർ, മെമ്പർ ശ്രീ കൊടമന നാരായണൻ നായർ എന്നിവരുടെ സഹായത്താൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.
1995 ൽ സെഷനൽ സമ്പ്രദായം അവസാനിച്ചു .2004ൽ ജനറൽ സ്കൂളായി അംഗീകാരം കിട്ടി. 2012ൽ പ്രീ പ്രൈമറി ആരംഭിച്ചു. ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം 310 വിദ്യാർഥികളും 12 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ഉണ്ട് .
വർഷാരംഭത്തിൽ തയ്യാറാക്കുന്ന വാർഷിക കലണ്ടർ ,പ്രതിമാസ കലണ്ടർ എന്നിവയനുസരിച്ച് ചിട്ടയായ പഠനപ്രവർത്തനങ്ങളും ,പഠനാനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നു . ഫീൽഡ് ട്രിപ്പ് , വിവിധ മേളകൾ എന്നിവ യഥാസമയം നടത്താറുണ്ട് . ഡിപ്പാർട്ട്മെൻറ് , എസ് എസ് കെ ,ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് . ശാന്തമായ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതിക സാഹചര്യവും ഉള്ള ഈ സ്ഥാപനത്തെ ഏറ്റവും മികവുറ്റ വിദ്യാ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
1 | ലത ടി | 2019 |
2 | രവീന്ദ്രനാഥ് | 2018 2019 |
3 | ബിന്ദു മോൾ | 2017 2018 |
4 | ഹരിശങ്കർ സി എസ് | 2016 2017 |
5 | മോഹൻദാസ് | 2015 2016 |
6 | നിർമ്മല ടി | 2014 2015 |
7 | വാസുദേവൻ | 2011 2014 |
8 | കുട്ടപ്പൻ | 2010 2011 |
9 | ഉണ്ണികൃഷ്ണൻ | 2009 2010 |
10 | ശ്രീധര കുറുപ്പ് | 2005 2009 |
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക