"മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
== ''ഭൗതികസൗകര്യങ്ങൾ'' == | == ''ഭൗതികസൗകര്യങ്ങൾ'' == | ||
* <u>അര ഏക്കർ</u> ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
* <u>രണ്ടു കെട്ടിടങ്ങളിലായി</u> <u>6 ക്ലാസ് മുറികളുണ്ട്.</u> | |||
* അതിവിശാലമായ ഒരു <u>കളിസ്ഥലം</u> വിദ്യാലയത്തിനുണ്ട്. | |||
* മനോഹരമായ <u>പൂന്തോട്ട</u>മുണ്ട് . | |||
* <u>സ്മാർട്ട് ക്ലാസ്സ്‌റൂ</u>മുണ്ട് . | |||
* സ്കൂളിൽ ഒരു <u>R.O.പ്ലാന്റ്</u> ഉണ്ട് | |||
* നല്ലൊരു കിണറുണ്ട് <br /> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
01:41, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ് | |
|---|---|
| വിലാസം | |
മിത്രക്കരി മിത്രക്കരി പി ഓ പി.ഒ. , 689595 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഇമെയിൽ | govtlpswest001@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46307 (സമേതം) |
| യുഡൈസ് കോഡ് | 32110900602 |
| വിക്കിഡാറ്റ | Q87479614 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | തലവടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 43 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 43 |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 43 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിമി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ധന്യ എ നായർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 46307hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ പഞ്ചായത്തു പരിധിയിൽപെട്ട ഗവ .എൽ.പി .എസ് മിത്രക്കരി വെസ്റ്റ് 1915-ൽ സ്ഥാപിതമായി.
ചരിത്രം
1915-ൽ സ്ഥാപിതമായ ഗവണ്മെന്റ് എൽ പി .എസ് മിത്രക്കരി സ്കൂൾ കലയങ്കരി സ്കൂൾ എന്നപേരിലും അറിയപ്പെടുന്നു .ജന്മി കുടിയാൻ സമ്പ്രദായവും പാട്ടക്കൃഷിയും അരങ്ങുവാണിരുന്ന അക്കാലത്തു വിദ്യാഭ്യാസമെന്നത് സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു .ഈ കാലഘട്ടത്തിൽ ഗവണ്മെന്റ് .എൽ.പി സ്കൂൾ മിത്രക്കരി വെസ്റ്റിന്റെ വരവോടെ സാക്ഷരതയിലും വിദ്യാഭ്യാസ പുരോഗതിയിലും ഗ്രാമത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടായി . ഊരുക്കരി മാന്തുരുത്തിൽ കുടുംബാംഗങ്ങൾ സന്മനസോടെ നൽകിയ 50സെൻറ് പുരയിടത്തിൽ കലയങ്കരി എന്നറിയപ്പെടുന്ന സ്ഥലത്തു സ്ഥാപിച്ച ഓലകെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നത് . കുട്ടനാട്ടിലെ വെള്ളപ്പൊക്കസമയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായി സ്കൂൾ പ്രവർത്തിക്കുന്നു .തുടക്കത്തിൽ ഉണ്ടായിരുന്ന അഞ്ചാം ക്ലാസ്സ് പിന്നീട് ഇല്ലാതായി. അങ്ങനെ സ്കൂളിൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളായി .
ഭൗതികസൗകര്യങ്ങൾ
- അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്.
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- മനോഹരമായ പൂന്തോട്ടമുണ്ട് .
- സ്മാർട്ട് ക്ലാസ്സ്‌റൂമുണ്ട് .
- സ്കൂളിൽ ഒരു R.O.പ്ലാന്റ് ഉണ്ട്
- നല്ലൊരു കിണറുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- നേർക്കാഴ്ച
- 'എൻ .സി . സി . S. P. C
മുൻ പ്രധാന അദ്ധ്യാപകർ
- സേവ്യർ ഫിലോമിന - (2002- 31/3/2003)
- ത്രേസ്യയാമ്മ തോമസ് - (13/5/2003- 21/5/2008)
- N.സുധാദേവി- (21/5/2008 - 7/7/2010)
- V.തങ്കച്ചൻ - (7/7/2010- 11/6/2014)
- K.ജമീല ( 18/6/2014 -3/5/2018)
- ഗീതാകുമാരി .M. K. (27/6/2018- 6/6/2019)
- ബിന്ദു ദേവസ്യ (26/6/2019 -15/6/2020)
- സിമി തോമസ് (17/6/2020.......(CONTINUE....)
നേട്ടങ്ങൾ
- ഗണിത വിജയം -(ഗണിത മികവിന്റെ വിദ്യാലയം)
- സബ് ജില്ലാ തലത്തിൽ 'വർക്ക് എക്സ്പീരിയൻസ്' നു മുന്നിൽ നിൽക്കുന്ന സ്കൂൾ
...പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൃഷ്ണകുമാരി രാജശേഖരൻ(മുൻ മുൻസിപ്പൽ ചെയർമാൻ)
- ശ്രീ.വേണുഗോപാലൻ ആചാരി (ഡപ്യൂട്ടി കമാൻഡൻ്റ് ഓഫ് പോലീസ്)
- ....
- .....
വഴികാട്ടി
{{#multimaps: 9.412275, 76.470768| width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46307
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലവടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ