"എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 95: | വരി 95: | ||
|പേര് | |പേര് | ||
|മേഖല | |മേഖല | ||
|- | |||
|അലക്സ് വർഗീസ് | |||
|IAS | |||
|- | |- | ||
|മണി ചീരങ്കാവ് | |മണി ചീരങ്കാവ് |
21:43, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം | |
---|---|
വിലാസം | |
നെടുമ്പായിക്കുളം കുണ്ടറ പി.ഒ. , കൊല്ലം - 691501 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഫോൺ | 0474 2524240 |
ഇമെയിൽ | 39264nedumpaikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39264 (സമേതം) |
യുഡൈസ് കോഡ് | 32130700204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 423 |
പെൺകുട്ടികൾ | 384 |
ആകെ വിദ്യാർത്ഥികൾ | 807 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ എ എം |
പി.ടി.എ. പ്രസിഡണ്ട് | ബൈജു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
28-01-2022 | 39264 |
ആമുഖം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ നെടുമ്പായിക്കുളം എന്ന സ്ഥലത്താണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സ്ഥിതിചെയ്യുന്നത് .NH 208 ന്റെ അരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 90 വർഷത്തിലധികം പഴക്കമുള്ളതാണ്
ചരിത്രം
ഒരു കാലത്ത് കുണ്ടറ കുര്യാക്കോസ് സെമിനാരിയിൽ ഉണ്ടായിരുന്ന പാമ്പാടി തിരുമേനി മാറനാട് നിവാസികൾക്ക് അക്ഷരം പഠിക്കുന്നതിനു വേണ്ടി ആരംഭിച്ച കുടിപ്പള്ളിക്കൂടം മാറനാട് വാതിലും കൂടി കുടുംബക്കാരുടെ ചുമതലയിൽ ആയിരുന്നു .മുണ്ടക്കയത്തിൽ ആശാൻമാരായിരുന്ന് അന്നത്തെ ഗുരുക്കന്മാർ .പിന്നീട് 1927 പാലവിളയിൽ മത്തായി തൻറെ സ്വന്തം പുരയിടത്തിൽ മാറ്റിസ്ഥാപിച് മക്കളെയും മരുമക്കളെയും അധ്യാപകർ ആക്കി.കേരളത്തിലെ ആദ്യത്തെ ജനാധിപത്യ സർക്കാർ 1957 ൽ എൽ പി എസ് ആയും 1966 ൽ യുപിഎസ് ആയും ഈ വിദ്യാലയത്തെ ഉയർത്തി. ഈ കലാലയത്തിൽ നിന്നും ആദ്യക്ഷരം കുറിച്ച് ജീവിതത്തിൽ വ്യക്തിമുദ്രപതിപ്പിച്ച വരും വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന വരും നിരവധിയാണ് . ഡോക്ടർമാർ,അധ്യാപകർ ,പുരോഹിതന്മാർ തുടങ്ങി സമൂഹത്തിലെ ഉന്നത മേഖലയിലെ പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിലെ സംഭാവനയാണ്. കൂടാതെ മികച്ച വിദ്യാലയ പ്രവർത്തനങ്ങൾക്കായുള്ള പ്രധാനമന്ത്രിയുടെ പ്രശസ്തിപത്രവും 1993 94 കാലഘട്ടത്തിൽ ലഭിക്കുകയുണ്ടായി.1957ലെ പഞ്ചവത്സരപദ്ധതിയിൽ എൽഡി സ്കീമിൽ ഉൾപ്പെടുത്തി സർക്കാരിൽനിന്നും 120 അടി കെട്ടിടം സ്ഥാപിച്ച്ഈ സ്കൂളിനെ നിലനിർത്തി .ഒന്നു മുതൽ ഏഴു വരെ 2 ഡിവിഷൻ എല്ലാ ക്ലാസിലും ഉണ്ടായിരുന്നതാണ് .2016 17 മുതൽ കുട്ടികളുടെ എണ്ണം കൂടിയതിനാൽ ഓരോ ക്ലാസും 3 ഡിവിഷൻ വീതമാക്കി.2020 .21 വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി ഓരോ ക്ലാസും 4 വീതം ആയി
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 ക്ലാസ്സ് മുറികൾ ഉള്ള 3 നില കെട്ടിടവും മറ്റ് 16 ക്ലാസ്മുറികളും കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട് .ലാബ് ലൈബ്രറി എന്നിവയ്ക്ക് പ്രത്യേക സൗകര്യങ്ങളുള്ള മുറികളുണ്ട്.കുട്ടികൾക്കു സുഖമായി യാത്ര ചെയ്യാൻ 5 സ്കൂൾ ബസ്കളും ഒരു മിനി വാനും ഉണ്ട്.മതിയായ ശുചീരണ മുറികൾ ഉണ്ട്.അടച്ചുറപ്പുള്ളതും വിശാലവുമായ പാചകപ്പുരയും ഉണ്ട്. 2 കിണറുകളും കിണർ റീചാർജി ങ് സൗകാര്യവും കുടിവെള്ളത്തിനായി ഒരുക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ്സ് മുറികളും ഒരുക്കിയിട്ടുണ്ട്.കെട്ടിടത്തിൻ്റെ സുരക്ഷക്കായി ഫയർ എക്‌സ്റിങ് ഗൂഷർ സ്ഥാപിച്ചിട്ടുണ്ട്. മതിയായ കളിസ്ഥലം ഉണ്ട്.
മാനേജമെന്റ്
1966 മുതൽ ശ്രീ പി എം ജോർജിൻറ മാനേജ്മെൻ്റിൽ സ്കൂൾ നടന്നു വരവേ 1966 ശ്രീ കുര്യൻ മത്തായി ഏറ്റെടുത്തു. 2010 ശ്രീ കെ.ജി.ശ്യാം ഏറ്റെടുക്കുകയും മികച്ച രീതിയിൽ നടത്തുകയും ചെയ്തു. 2015 മാർച്ച് മുതൽ ശ്രീ തങ്കച്ചൻ പാപ്പച്ചൻ അവർകൾ സ്കൂൾ മാനേജ്മെൻറ് സ്ഥാനംഏറ്റെടുത്ത് പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | മേഖല |
അലക്സ് വർഗീസ് | IAS |
മണി ചീരങ്കാവ് | സിനിമ നടൻ |
അലക്സ് വർഗീസ് | വക്കീൽ |
ഷെരിഫ് | Dysp |
സുഹാർബൻ | പഞ്ചായത്ത് പ്രതിനിധി |
രഞ്ചി മത്തായി | വക്കീൽ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:8.97645,76.70339|zoom=18}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39264
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ