"ജി എൽ പി എസ് കൂടത്തായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:

കോഴിക്കോട് ജില്ലയിൽ കൊടുവള്ളി സബ് ജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിക്കടുത്താണ് എൻ്റെ വിദ്യാലയം.
കോഴിക്കോട് ജില്ലയിൽ കൊടുവള്ളി സബ് ജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിക്കടുത്താണ് വിദ്യാലയം.

ചരിത്രംകോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ ഒരു ഗവണ്മെന്റ് സ്കൂളാണ് കൂടത്തായി ഗവണ്മെന്റ് സ്കൂൾ . 27/03/1957 ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്കൂൾ എബ്രഹാം കിഴക്കേ മഠത്തിൽ എന്ന അക്ഷരസ്നേഹി നൽകിയ 23 സെന്റ് സ്ഥലത്തായിരുന്നു പണിതത്.കാലക്രെമേണ കൂടുതൽ കുട്ടികളുമായി 1 മുതൽ 4 വരെ ക്ലാസ് തുടർന്ന്.ഇന്ന് ഈ സ്കൂൾ ആകെ 39 കുട്ടികളും 3 അധ്യാപകരുമായി തുടരുന്നു. ഒരു പി ടി സി എമും ഒരു ഉച്ചക്കഞ്ഞി ജീവനക്കാരിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
 
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ ഒരു ഗവണ്മെന്റ് സ്കൂളാണ് കൂടത്തായി ഗവണ്മെന്റ് സ്കൂൾ . 27/03/1957 ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്കൂൾ എബ്രഹാം കിഴക്കേ മഠത്തിൽ എന്ന അക്ഷരസ്നേഹി നൽകിയ 23 സെന്റ് സ്ഥലത്തായിരുന്നു പണിതത്.കാലക്രെമേണ കൂടുതൽ കുട്ടികളുമായി 1 മുതൽ 4 വരെ ക്ലാസ് തുടർന്ന്.ഇന്ന് ഈ സ്കൂൾ ആകെ 39 കുട്ടികളും 3 അധ്യാപകരുമായി തുടരുന്നു. ഒരു പി ടി സി എമും ഒരു ഉച്ചക്കഞ്ഞി ജീവനക്കാരിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസു റൂമുമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്മുറികളും നന്നായി പൈന്റിങ്ങും ആകർഷകമായ ചിത്രങ്ങളുമുള്ളതാണ്. ഒറ്റനില ബിൽഡിങ്ങിനു മുകളിൽ ഷീറ്റിട്ടു ഹാൾ രൂപത്തിൽ ആക്കിയിട്ടുണ്ട്.        ക്ളാസുകൾ നാലെണ്ണമുണ്ട് .കുടിവെള്ളം  ആവശ്യത്തിന് ടോയിലെറ്റുകൾ  എന്നിവ ലഭ്യമാണ്. സമഗ്ര വിദ്യാലയ വികസന പദ്ധതിയിലുൾപ്പെടുത്തി ബഹുമാനപ്പെട്ട എം എൽ എ  ശ്രീ കാരാട്ട് റസാക്ക് സർ വിദ്യാലയത്തെ മെച്ചപ്പെട്ടതാക്കാമെന്നു വാക്കുതന്നിട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നു.

വരി 87: വരി 85:
        
         /NERKAZHCHA\]]
          
        /NERKAZHCHA\]]

അനീഷ് കുമാർ പി.ടി.എ പ്രെസിടെന്റും ശ്രീമതി റോസി.പി.ജി  പ്രധാന അധ്യാപികയായും ശ്രീമതി സരിത ആർ എസ്, ശ്രീ.ഷാബു.കെ എന്നിവർ മറ്റധ്യാപകരായും സ്കൂൾ മാനേജ് ചെയ്യുന്നു. സഹായത്തിനു ശ്രീമതി പത്മലോചന [പി ടി സി എം ],ശ്രീമതി മേരി [നോൺ ഫീഡിങ്] എന്നിവരും ഉണ്ട്.

403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451548" എന്ന താളിൽനിന്ന് ശേഖരിച്ചത്