"ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Social club |
മതഹവ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}വിദ്യാർത്ഥികളിൽ സാമൂഹ്യാവബോധം ഉണ്ടാക്കുന്നതിനു വേണ്ടി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു . ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ,സ്വാതന്ത്ര്യ ദിനം,ചാന്ദ്ര ദിനം, ഗാന്ധിജയന്തി തുടങ്ങീ ദിനാചരണങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ക്വിസ് മത്സരങ്ങൾ,പോസ്റ്റർ നിർമ്മാണം,പ്രച്ഛന്നവേഷ മത്സരങ്ങൾ,ദേശഭക്തിഗാന മത്സരങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്താറുണ്ട്. | 2021-22 അദ്ധ്യയന വർഷം ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർമാരായ ശ്രീ അജിമോൻ, ശ്രീമതി. സീന എന്നിവർ മഴക്കാല രോഗങ്ങൾ , കോവിഡ്കാല പ്രതിരോധവും സുരക്ഷയും തുടങ്ങീ വിഷയങ്ങളെ കുറിച്ച് കുട്ടികളെയും മാതാപിതാക്കളെയും ബോധവൽക്കരിച്ചു.{{PSchoolFrame/Pages}}വിദ്യാർത്ഥികളിൽ സാമൂഹ്യാവബോധം ഉണ്ടാക്കുന്നതിനു വേണ്ടി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു . ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ,സ്വാതന്ത്ര്യ ദിനം,ചാന്ദ്ര ദിനം, ഗാന്ധിജയന്തി തുടങ്ങീ ദിനാചരണങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ക്വിസ് മത്സരങ്ങൾ,പോസ്റ്റർ നിർമ്മാണം,പ്രച്ഛന്നവേഷ മത്സരങ്ങൾ,ദേശഭക്തിഗാന മത്സരങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്താറുണ്ട്. | ||