"ജി എൽ പി എസ് കൂടത്തായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്റം)
No edit summary
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് ജില്ലയിൽ കൊടുവള്ളി സബ് ജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിക്കടുത്താണ് എൻ്റെ വിദ്യാലയം.




വരി 84: വരി 86:
      
      
        
        
       /NERKAZHCHA\]]
        
        /NERKAZHCHA\]]


അനീഷ് കുമാർ പി.ടി.എ പ്രെസിടെന്റും ശ്രീമതി റോസി.പി.ജി  പ്രധാന അധ്യാപികയായും ശ്രീമതി സരിത ആർ എസ്, ശ്രീ.ഷാബു.കെ എന്നിവർ മറ്റധ്യാപകരായും സ്കൂൾ മാനേജ് ചെയ്യുന്നു. സഹായത്തിനു ശ്രീമതി പത്മലോചന [പി ടി സി എം ],ശ്രീമതി മേരി [നോൺ ഫീഡിങ്] എന്നിവരും ഉണ്ട്.
അനീഷ് കുമാർ പി.ടി.എ പ്രെസിടെന്റും ശ്രീമതി റോസി.പി.ജി  പ്രധാന അധ്യാപികയായും ശ്രീമതി സരിത ആർ എസ്, ശ്രീ.ഷാബു.കെ എന്നിവർ മറ്റധ്യാപകരായും സ്കൂൾ മാനേജ് ചെയ്യുന്നു. സഹായത്തിനു ശ്രീമതി പത്മലോചന [പി ടി സി എം ],ശ്രീമതി മേരി [നോൺ ഫീഡിങ്] എന്നിവരും ഉണ്ട്.

14:51, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൂടത്തായി
വിലാസം
കൂടത്തായി

കൂടത്തായി ബസാർ പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം27 - 3 - 1957
വിവരങ്ങൾ
ഫോൺ0495 228127
ഇമെയിൽglpskoodathai@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47453 (സമേതം)
യുഡൈസ് കോഡ്32040301502
വിക്കിഡാറ്റQ64550242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഓമശ്ശേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസി.പി.ജി
പി.ടി.എ. പ്രസിഡണ്ട്അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രവിത
അവസാനം തിരുത്തിയത്
28-01-202247453


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിൽ കൊടുവള്ളി സബ് ജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിക്കടുത്താണ് എൻ്റെ വിദ്യാലയം.


കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ ഒരു ഗവണ്മെന്റ് സ്കൂളാണ് കൂടത്തായി ഗവണ്മെന്റ് സ്കൂൾ . 27/03/1957 ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്കൂൾ എബ്രഹാം കിഴക്കേ മഠത്തിൽ എന്ന അക്ഷരസ്നേഹി നൽകിയ 23 സെന്റ് സ്ഥലത്തായിരുന്നു പണിതത്.കാലക്രെമേണ കൂടുതൽ കുട്ടികളുമായി 1 മുതൽ 4 വരെ ക്ലാസ് തുടർന്ന്.ഇന്ന് ഈ സ്കൂൾ ആകെ 39 കുട്ടികളും 3 അധ്യാപകരുമായി തുടരുന്നു. ഒരു പി ടി സി എമും ഒരു ഉച്ചക്കഞ്ഞി ജീവനക്കാരിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു. നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസു റൂമുമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്മുറികളും നന്നായി പൈന്റിങ്ങും ആകർഷകമായ ചിത്രങ്ങളുമുള്ളതാണ്. ഒറ്റനില ബിൽഡിങ്ങിനു മുകളിൽ ഷീറ്റിട്ടു ഹാൾ രൂപത്തിൽ ആക്കിയിട്ടുണ്ട്. ക്ളാസുകൾ നാലെണ്ണമുണ്ട് .കുടിവെള്ളം ആവശ്യത്തിന് ടോയിലെറ്റുകൾ എന്നിവ ലഭ്യമാണ്. സമഗ്ര വിദ്യാലയ വികസന പദ്ധതിയിലുൾപ്പെടുത്തി ബഹുമാനപ്പെട്ട എം എൽ എ ശ്രീ കാരാട്ട് റസാക്ക് സർ വിദ്യാലയത്തെ മെച്ചപ്പെട്ടതാക്കാമെന്നു വാക്കുതന്നിട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരാടേ പരിശീലനം.
  • എൽ എസ് എസ് പരിശീലനം.
('[[


സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ

ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ

ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം

കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ

ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.

 
  
   
    
     
      
       /NERKAZHCHA\]]

അനീഷ് കുമാർ പി.ടി.എ പ്രെസിടെന്റും ശ്രീമതി റോസി.പി.ജി പ്രധാന അധ്യാപികയായും ശ്രീമതി സരിത ആർ എസ്, ശ്രീ.ഷാബു.കെ എന്നിവർ മറ്റധ്യാപകരായും സ്കൂൾ മാനേജ് ചെയ്യുന്നു. സഹായത്തിനു ശ്രീമതി പത്മലോചന [പി ടി സി എം ],ശ്രീമതി മേരി [നോൺ ഫീഡിങ്] എന്നിവരും ഉണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

തങ്കച്ചൻ, വർക്കി, അൽഫോൻസാ, കൃഷ്ണനുണ്ണി, വാസുദേവൻ, സെബാസ്റ്റ്യൻ, ശ്രീധരൻ, രവീന്ദ്രൻ, നാരായണൻ, പീറ്റർ, ത്രേസ്യാമ്മ, കുര്യൻ, ദാസൻ സി എം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മനു വി ജെ (മുൻ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
  • സണ്ണി സർ (ഡയറ്റ് വടകര)

വഴികാട്ടി

കോഴിക്കോടെ നഗരത്തിൽനിന്നും ഏകദേശം 40 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു. താമരശ്ശേരി - കോടഞ്ചേരി റൂട്ടിൽ കൂടത്തായി അങ്ങാടിയിൽ നിന്നും ഒരു കിലോമീറ്റര് അകലെയാണ് സ്‌കൂൾ. തികച്ചും ഒരു ഗ്രാമപ്രദേശമാണ് ചാമോറ എന്നറിയപ്പെടുന്ന ഈ സ്ഥലം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:11.3983438,75.9598642| width=700px | zoom=16 }} 11.3983438,75.9598642 GLPS KOODATHAI

Gallery

പ്രവേശനോൽസവം
വായനാദിനം
സ്വാതന്ത്ര്യദിനാഘോഷം
സബ് ജില്ല കലാമേള
പഠനോൽസവം
ഹോം ലൈബ്രറി
കരാടേ ക്ലാസ്
ഐ‌ടി ലാബ് ഉദ്ഘാടനം
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂടത്തായി&oldid=1451228" എന്ന താളിൽനിന്ന് ശേഖരിച്ചത്