|
|
| വരി 69: |
വരി 69: |
| 1947 ജൂലൈ മാസം 3-ാം തിയ്യതി കൂരാച്ചുണ്ടിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക ക്രിസ്ത്യൻ പള്ളി അങ്കണത്തിൽ റവ. ഫാദർ ജോസ് ആയി ല്ലുരിന്റെ അധ്യക്ഷതയിൽ ഒരു സ്കൂൾ തിടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. | | 1947 ജൂലൈ മാസം 3-ാം തിയ്യതി കൂരാച്ചുണ്ടിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക ക്രിസ്ത്യൻ പള്ളി അങ്കണത്തിൽ റവ. ഫാദർ ജോസ് ആയി ല്ലുരിന്റെ അധ്യക്ഷതയിൽ ഒരു സ്കൂൾ തിടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. |
|
| |
|
| 1948 ഏപിൽ 5-ാം തിയ്യതി ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളുമായി ഒരു എലമെന്ററി സ്കൂൾ ആരംഭിച്ചു. പ്രാരംഭത്തിൽ 150 വിദ്യാർത്ഥികളും, മിസ്സ് സിസ് പി. ജെ. അന്നകുട്ടി പുത്തൂർ ഉൾപ്പെടെ നാല് അധ്യാപകരുമാണ് ഈ സ്ഥാപനത്തിൽ ഉ ണ്ടായിരുന്നത്. പുരുഷന്മാരായ മൂന്ന് അധ്യാപകർ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തു നിന്നുള്ളവരായിരുന്നു. ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല.
| | കൂടുതൽ വായിക്കുക |
| റ്റി. ഡി.സെബാസ്റ്റ്യൻ തെക്കയിൽ
| | [[സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്/ചരിത്രം]] |
| അവറുടെ നേതൃത്തിൽ ഒരു കമ്മറ്റി ഉണ്ടാക്കി വിദ്യാലയത്തിന്റെ അംഗീകാരത്തിന് ശ്രമം ആരംഭിച്ചു.
| |
| | |
| പിന്നീട് 5. 4. 1948 മുതൽ പൂർവ്വകാല പ്രാബല്യത്തോടെ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു.
| |
| ഐക്യ കേരളപ്പിറവിയോടു കൂടി വിദ്യാഭ്യാസനിയമത്തിൽ വന്ന മാറ്റമനുസരിച്ച് അന്ന് പ്രൈമറി യിലുണ്ടായിരുന്ന എട്ടാം തരം ഹൈസ്കൂളിലേക്ക് മാറ്റുകയും ചെയ്തു.
| |
| നിലവിൽ താമരശ്ശേരി രൂപതയുടെ കോർപറേറ്റ് എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രധാനദ്ധ്യാപകനായി ശ്രീ ബിജു മാത്യു സേവനമനുഷ്ഠിച്ചുവരുന്നു. 34 സ്റ്റാഫ് അടങ്ങുന്ന ഈ സ്കൂളിൽ 857 കുട്ടികൾ പഠിക്കുന്നുണ്ട്.
| |
|
| |
|
| ==ഭൗതികസൗകരൃങ്ങൾ== | | ==ഭൗതികസൗകരൃങ്ങൾ== |