"ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mka (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
34302 (സംവാദം | സംഭാവനകൾ)
Social club
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിദ്യാർത്ഥികളിൽ സാമൂഹ്യാവബോധം ഉണ്ടാക്കുന്നതിനു വേണ്ടി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു . ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ,സ്വാതന്ത്ര്യ ദിനം,ചാന്ദ്ര ദിനം, ഗാന്ധിജയന്തി  തുടങ്ങീ ദിനാചരണങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ  നേതൃത്വത്തിൽ നടന്നുവരുന്നു.ക്വിസ് മത്സരങ്ങൾ,പോസ്റ്റർ നിർമ്മാണം,പ്രച്ഛന്നവേഷ മത്സരങ്ങൾ,ദേശഭക്തിഗാന മത്സരങ്ങൾ  തുടങ്ങീ  വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്താറുണ്ട്.
"https://schoolwiki.in/ഗവ.ഫിഷറീസ്_എൽ.പി.എസ്._അരൂർ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്