"ഗവ. എൽ പി എസ് നന്ത്യാട്ടുകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 102: വരി 102:
[[ചിത്രം:Jaivam.jpg|ലഘുചിത്രം|left|150px=|ജൈവവൈവിധ്യ ഉദ്യാനം]]
[[ചിത്രം:Jaivam.jpg|ലഘുചിത്രം|left|150px=|ജൈവവൈവിധ്യ ഉദ്യാനം]]
[[ചിത്രം:Kala2.resized.jpg|ലഘുചിത്രം|centre|150px=|മാഗസിൻ]]
[[ചിത്രം:Kala2.resized.jpg|ലഘുചിത്രം|centre|150px=|മാഗസിൻ]]
ഈ വിദ്യാലയത്തിലെ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. അതിനാൽ കുട്ടികൾക്ക് നവയുഗ മാധ്യമങ്ങളുടെ സഹായത്തോടെ പഠനം കൂടുതൽ കാര്യക്ഷമമായി നടത്തുവാൻ സാധിക്കുന്നു. കമ്പ്യൂട്ടർ പoനം കാര്യക്ഷമമാക്കുന്നതിനായി കമ്പ്യൂട്ടർ ലാബ് ഉണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുന്നിലേക്ക് നയിക്കുവാൻ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് മുതലായ പദ്ധതികൾ നടപ്പിലാക്കുന്നു. കലോത്സവ ,ശാസ്ത്രോൽസവ, പ്രവർത്തി പരിചയ മേളകളിൽ കുട്ടികൾ പങ്കെടുക്കുന്നു.2019 -20 വർഷത്തിലെ എൽ.എസ്.എസ് പരീക്ഷയിൽ 5 സ്കോളർഷിപ്പുകൾ നേടുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ ,മാഗസിനുകൾ മുതലയവ നിർമിക്കുന്നു.2019- 20 വർഷത്തിൽ തനതു പ്രവർത്തനമെന്ന നിലയിൽ കുടുബാംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തിയ കുടുംബമാഗസിൻ തയ്യാറാക്കി. കുട്ടികൾക്ക് കളിക്കുവാൻ പാർക്ക് സൗകര്യമുണ്ട്. പരിസ്ഥിതിയോട് ഇണങ്ങി ചേർന്ന പoനത്തിനായി മികച്ച ഒരു ജൈവവൈവിധ്യ ഉദ്യാനമുണ്ട്.ഇത് നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈൻ മാധ്യമത്തിലൂടെ പഠനം കാര്യക്ഷമമായി നടക്കുന്നു.




57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448653" എന്ന താളിൽനിന്ന് ശേഖരിച്ചത്