"ഗവ.എൽ.പി.എസ് വയല നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87599599 | ||
|യുഡൈസ് കോഡ്=32120300103 | |യുഡൈസ് കോഡ്=32120300103 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 32: | വരി 32: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= 1 - 4 | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=23 | |ആൺകുട്ടികളുടെ എണ്ണം 1-10=23 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |പെൺകുട്ടികളുടെ എണ്ണം 1-10=24 | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
Inbox | Inbox | ||
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ | |പി.ടി.എ. പ്രസിഡണ്ട്=വിജയൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റോസിയ സജി | |എം.പി.ടി.എ. പ്രസിഡണ്ട്=റോസിയ സജി | ||
വരി 79: | വരി 78: | ||
പഠന യാത്രകൾ :- ക്ലാസ്സ് റൂം അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനയാത്രകളും പ്രശസ്ത വ്യക്തികളെ സന്ദർശിക്കൽ,ഫീൽഡ് ട്രിപ്പുകളും, പാവനാടകം എന്നിവ സംഘടിപ്പിക്കുന്നു. ജില്ലയെ അറിയാൻ പഠനയാത്ര, കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ കൃഷിയിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ, ചുറ്റുപാടുകളെ അറിയാൻ പരിസര നടത്തം എന്നീ പദ്ധതികൾ എല്ലാ വർഷവും നടപ്പിലാക്കി വരുന്നു. തനതു കലാരൂപങ്ങൾ കുട്ടികളുടെ മുന്നിൽ മികച്ച കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്നു. | പഠന യാത്രകൾ :- ക്ലാസ്സ് റൂം അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനയാത്രകളും പ്രശസ്ത വ്യക്തികളെ സന്ദർശിക്കൽ,ഫീൽഡ് ട്രിപ്പുകളും, പാവനാടകം എന്നിവ സംഘടിപ്പിക്കുന്നു. ജില്ലയെ അറിയാൻ പഠനയാത്ര, കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ കൃഷിയിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ, ചുറ്റുപാടുകളെ അറിയാൻ പരിസര നടത്തം എന്നീ പദ്ധതികൾ എല്ലാ വർഷവും നടപ്പിലാക്കി വരുന്നു. തനതു കലാരൂപങ്ങൾ കുട്ടികളുടെ മുന്നിൽ മികച്ച കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്നു. | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 95: | വരി 90: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
# | # | ||
# | # | ||
# | # | ||
===സ്കൂളിലെ മുൻ അദ്ധ്യാപകർ=== | |||
വരി 107: | വരി 106: | ||
==മികവുകൾ== | ==മികവുകൾ== | ||
== | ==ദിനാചരണങ്ങൾ== | ||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
വരി 116: | വരി 115: | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
വരി 128: | വരി 126: | ||
== | ==ക്ലബുകൾ== | ||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 145: | വരി 143: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==<big> | ==<big>വഴികാട്ടി</big>== | ||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 155: | വരി 153: | ||
*'''02. | *'''02. | ||
{{#multimaps: 9.2170400, 76.7480170 |zoom= | {{#multimaps: 9.2170400, 76.7480170 |zoom=12}} | ||
|} | |} | ||
|} | |} |
12:39, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ് വയല നോർത്ത് | |
---|---|
വിലാസം | |
വയല നോർത്ത് ഗവ.എൽ.പി.എസ്, വയലാ വടക്ക് , മാമ്മൂട്(പി ഒ) പി.ഒ. , 689513 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 9539404537 |
ഇമെയിൽ | glpsvayalanorth7@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38714 (സമേതം) |
യുഡൈസ് കോഡ് | 32120300103 |
വിക്കിഡാറ്റ | Q87599599 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കോട് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 - 4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Inbox |
പ്രധാന അദ്ധ്യാപിക | ജയന്തി. എസ് |
പി.ടി.എ. പ്രസിഡണ്ട് | വിജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റോസിയ സജി |
അവസാനം തിരുത്തിയത് | |
28-01-2022 | Thomasm |
ചരിത്രം
ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണെന്ന് രാഷ്ട്രപിതാവും അതിന്റെ ഭാവി രൂപം കൊള്ളുന്നത് ക്ലാസ് മുറികളിലാണ് വിദ്യാഭ്യാസ വി ചക്ഷണരും ചൂണ്ടി കാണിക്കുന്നത് മുൻപു തന്നെഗ്രാമാന്തരീക്ഷത്തിൽ സ്ഥാപന വൽകൃതമായ അറിവിന്റെ പകർന്നു നൽകൽ നടത്തിയിരുന്നു . അതി ന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു വയലാ വടക്ക് ഗ്രാമത്തിലും അതിനു തെളിവാണ് 1930 സ്ഥാപിതമായി 92 വർഷമായി ഈ ഗ്രാമത്തിലെ തേജസ്സായി നി ലകൊള്ളുന്ന വയലാ വടക്ക് ഗവൺമെന്റ് എൽ. പി സ്കൂൾ .വള്ളിക്കോട് വില്ലേജിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1930 ലാണ് കിപ്പനാട് കുടും ബക്കാരുടെ പുരയി ടത്തി ൽ താത്കാലിക ഷെഡ്ഡിൽ തുടങ്ങിയ ഈ വിദ്യാലയം കുളങ്ങരത്ത് കുടുംബക്കാര് നൽകിയ 7 സെന്റ് സ്ഥലവും PTAവാങ്ങിയ 5 സെന്റ് സ്ഥലത്തു മാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.2021-22 അധ്യാന വർഷം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളി ൽ 47 കുട്ടികളും PTA ചു മതലയിൽ പ്രീപ്രൈമറിയിൽ 26കുട്ടികളുമുൾപ്പെടെ 73 കുട്ടികളാണ് പഠിക്കുന്നത്. കൂടാതെ 4 സ്ഥിര അധ്യാപകരും PTA നിയമിച്ച ഒരു അധ്യാപികയും പ്രീപ്രൈ മറിസേവനമനുഷ്ഠിക്കുന്ന രണ്ടുപേരും ഒരു part time ജീവനക്കാരിയും ഉച്ചഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാരിയും ഉൾപ്പെടെ 9 പേർ ഈ സ്കൂളിൽ സേവനമനുഷ്ഠി ച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
കിണർ,കുടിവെള്ളം,കമ്പ്യൂട്ടർ ലാബ്,ലാപ്ടോപ്പുകൾ, പ്രൊജക്ടുകൾ,സ്മാർട്ട് ക്ലാസ്സ് റൂം,കിച്ചൺ,പൂന്തോട്ടം,ശുചിമുറികൾ,ക്ലാസ്സ് മുറികൾ,വാഹന സൗകര്യം , ഗണിത ലാബ്,വായനാ മൂല,ക്ലാസ്സ് ലൈബ്രറി,സ്കൂൾ ലൈബ്രറി,മഹാൻമാരുടെ ചിത്രങ്ങൾ, അസംബ്ലി hall,കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന യാത്രകൾ :- ക്ലാസ്സ് റൂം അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനയാത്രകളും പ്രശസ്ത വ്യക്തികളെ സന്ദർശിക്കൽ,ഫീൽഡ് ട്രിപ്പുകളും, പാവനാടകം എന്നിവ സംഘടിപ്പിക്കുന്നു. ജില്ലയെ അറിയാൻ പഠനയാത്ര, കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ കൃഷിയിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ, ചുറ്റുപാടുകളെ അറിയാൻ പരിസര നടത്തം എന്നീ പദ്ധതികൾ എല്ലാ വർഷവും നടപ്പിലാക്കി വരുന്നു. തനതു കലാരൂപങ്ങൾ കുട്ടികളുടെ മുന്നിൽ മികച്ച കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ജയന്തി. എസ്
ഗംഗ ബായ്. കെ
രജിത. കെ
രശ്മി. എം. ജെ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38714
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 - 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ