ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ കലൂർ (മൂലരൂപം കാണുക)
11:54, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022for edit
(MAP) |
(for edit) |
||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
1926 ൽ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ ലിറ്റിൽ ഫ്ളവർ ചർച്ചിന്റെ കീഴിൽ പൊറ്റക്കുഴിയിൽ 1 മുതൽ 4 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായ് ആരംഭിച്ച വിദ്യാലയം ... സകല മതവിശ്വാസികൾക്കും ജാതിവ്യവസ്ഥിതികൾക്കതീതമായി അക്ഷരാഭ്യാസത്തിനായി ഒരിടം. ഇന്നാട്ടിലെ വിശ്വാസിസമൂഹത്തിന്റെ പിടിയരിയുടെ ത്യാഗത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും സ്മാരകം... പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ബച്ചിനെല്ലി പിതാവിന്റെ സ്വപ്നസാക്ഷാത്കാരം. പ്രേഷിതചൈതന്യത്തിന്റെയും ത്യാഗത്തിന്റെയും സ്വർഗീയമദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലാണ് ഈ പള്ളിക്കൂടം എന്നത് അതിന്റെ മൂല്യം ഇരട്ടിയാക്കുന്നു. സമീപപ്രദേശങ്ങളിലുള്ള ജനങ്ങളുടെയെല്ലാം പ്രകാശഗോപുരമാണീ അക്ഷരസൗധം. അന്നത് ഒരു കാലഘട്ടത്തിന്റെ ജീവസ്പന്ദനങ്ങളുടെ ശബ്ദമായിരുന്നെങ്കിലും പിന്നീട് ഏതൊരു എയ്ഡഡ് സ്ക്കൂളും നേരിടുന്ന ദശാസന്ധികളെയും ഈ വിദ്യാലയത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് ... പക്ഷേ ഞങ്ങളുണ്ട് കൂടെയെന്ന മന്ത്രവുമായി ജീവശ്വാസം പോലെ കൂടെ നിന്ന കുറെ മഹാരഥൻമാരുടെ കൈതാങ്ങാവാം പിന്നീട് ഈ വിദ്യാലയത്തെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ മുന്നോട്ട് കുതിക്കാൻ സഹായിച്ചത് ... ഇന്നത് 1 മുതൽ 7 വരെയുള്ള ക്ലാസുകളുമായി ഈ പൊറ്റക്കുഴി നാടിന്റെ തിലകക്കുറിയാവാനുള്ള കുതിപ്പിലാണ് ... അതിനു മുന്നോടിയെന്നോളം ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ അണിനിരന്നു കഴിഞ്ഞു ... ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്നവർക്കായുള്ള വിദഗ്ധ പരിശീലനം, സ്മാർട് ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ലാബ് ,യോഗാക്ലാസുകൾ, സ്പോക്കൺ ഇംഗ്ലീഷ്, ബാന്റ് പരിശീലനം, നാടകക്കളരി, റേഡിയോ നിലയം, ഫുട്ബോൾ പരിശീലനം, ഗതാഗത സൗകര്യം ഇവയെല്ലാം ഈ വിദ്യാലയത്തിന് പത്തരമാറ്റേകുന്നു... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |