"ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 109: | വരി 109: | ||
*ശ്രീ.ഷാജി സർ | *ശ്രീ.ഷാജി സർ | ||
1 .വൈക്കം ആലപ്പുഴ പാതയിൽ പ്രധാന റോഡിനോട് ചേർന്ന് തന്നെ ഞങ്ങളുടെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു | |||
{{#multimaps: 9.736869, 76.413555 | width=500px | zoom=10 }} | |||
2 .വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും 6 km മാത്രം അകലെ ആണ് വിദ്യാലയം .{{#multimaps: 9.736869, 76.413555 | width=500px | zoom=10 }} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.736869, 76.413555 | width=500px | zoom=10 }} | {{#multimaps: 9.736869, 76.413555 | width=500px | zoom=10 }} |
15:24, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ തോട്ടകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ തോട്ടകം
ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം | |
---|---|
വിലാസം | |
തോട്ടകം തോട്ടകം പി.ഒ. , 686607 , കോട്ടയം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | govtlpsthottakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45208 (സമേതം) |
യുഡൈസ് കോഡ് | 32101300304 |
വിക്കിഡാറ്റ | Q87661221 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈല എ. |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് കെ. എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത. കെ |
അവസാനം തിരുത്തിയത് | |
27-01-2022 | 45208 |
ചരിത്രം
വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്തിൽ തോട്ടകം കരയിൽ ആണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സ്കൂൾ ഉൾപ്പെടുന്ന പ്രദേശം പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ആണ്.വൈക്കം -വെച്ചൂർ റോഡിൻറെ കിഴക്ക് ഭാഗത്തു കരിയാറിന്റെ തീരത്തോട് ചേർന്നാണ് സ്കൂളിന്റെ സ്ഥാനം.
ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനായി 1910 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.അതുവരെ ഈ കരയിലുള്ളവർ വലിയാനപ്പുഴ ആറ് നീന്തിയും കടത്തു കടന്നും അയ്യർക്കുളങ്ങര സർക്കാർ സ്കൂളിലാണ് പഠനം നടത്തിയത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും വല്യാറമ്പത്തു ,കാട്ടുമന എന്നീ കുടുംബങ്ങളുടെ സംഭാവനയാണ്.
ഭൗതികസൗകര്യങ്ങൾ
*മികച്ച ക്ലാസ് മുറികൾ *എൽ.സി.ഡി. പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് റൂം. *പ്രീ പ്രൈമറി *ഇന്റർനെറ്റ് വൈഫൈ സംവിധാനമുള്ള കംപ്യൂട്ടറുകൾ *മികച്ച കളിസ്ഥലം *കുട്ടികൾക്കായുള്ള പാർക്ക് *വാഹന സൗകര്യം *കുട്ടികളുടെ പച്ചക്കറിത്തോട്ടം. *മികച്ച ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കാർഷിക ക്ളബ്
- ഹെൽത്ത് ക്ലബ്
- ഔഷധ സസ്യത്തോട്ടം
- യോഗ പരിശീലനം.
- നൃത്ത പരിശീലനം
- പ്രവൃത്തി പരിചയ പരിശീലനം
ഞങ്ങളുടെ മാർഗ്ഗദീപങ്ങൾ
പുരോഗതിയുടെ പടവുകൾ ഓരോന്നായി പിന്നിടുമ്പോഴും,ഞങ്ങൾക്കു വഴിവിളക്കുകൾ തെളിയിച്ചു തന്ന' നന്മയുടെ വെളിച്ചമായി എന്നും കൂടെയുള്ള ,മുൻ പ്രധാനാധ്യാപകരെയും,അധ്യാപകരെയും നന്ദിപൂർവം സ്മരിക്കട്ടെ.
- ശ്രീ.കൃഷ്ണ പിള്ള സർ .
- ശ്രീമതി.രാധ ടീച്ചർ
- ശ്രീമതി.ലളിത ടീച്ചർ
- ശ്രീമതി.ഗിരിജ ടീച്ചർ
- ശ്രീമതി.ഗീത ടീച്ചർ.
- ശ്രീ.ഷാജി സർ
1 .വൈക്കം ആലപ്പുഴ പാതയിൽ പ്രധാന റോഡിനോട് ചേർന്ന് തന്നെ ഞങ്ങളുടെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു
2 .വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും 6 km മാത്രം അകലെ ആണ് വിദ്യാലയം .{{#multimaps: 9.736869, 76.413555 | width=500px | zoom=10 }}
വഴികാട്ടി
{{#multimaps: 9.736869, 76.413555 | width=500px | zoom=10 }}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45208
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ