"മേനപ്രം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
ചൊക്ളി ഗ്രാമത്തിലെ തൃക്കണ്ണാപുരം റോഡിൻെറ പടിഞ്ഞാറ് ഭാഗത്ത് 1871ൽ ഒളവിലത്ത് കോട്ടയിൽ കൃഷ്ണൻ മാസ്റററുടെ നേതൃത്വത്തിലാണ് മേനപ്രം എൽ പി സ്കൂൾ സ്ഥാപിച്ചത്.[കൂടുതൽ വായിക്കാം] പിന്നീടത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. 1875 ആകുബോഴേക്കും 1 മുതൽ 5 വരെയുള്ള സ്കൂളായിമാറി . ആദ്യകാലത്ത്
ചൊക്ളി ഗ്രാമത്തിലെ തൃക്കണ്ണാപുരം റോഡിൻെറ [[മേനപ്രം എൽ പി എസ്/ചരിത്രം|കുടുതൽ വായിക്കുക]]


ഈ സ്കൂൾ നിലനിന്നിരുന്നത് കാഞ്ഞിരത്തി൯ കീഴിൽ ഇപ്പോൾ പോലീസ് സ്റ്റേഷ൯ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു. എഴുത്തുപള്ളിക്കൂടം എന്ന പേരിലാണ് ഇതറിയപ്പെട്ടത്. പിന്നീടത് ബേസിക് സ്കൂളായിമാറി. ആകാലഘട്ടത്തിൽ ഒരു  വിഭാഗം ആൾക്കാ൪ക്ക്  വിദ്യ അഭ്യസിക്കുന്നതിൽ തടസങ്ങളുണ്ടായിരുന്നു. അങ്ങനെ നാല് ഊരാഛേരിഗുരുക്ക൯മാ൪ അവിടെ എത്തുകയും മുതിർന്ന വിഭാഗക്കാരെ പഠിപ്പിക്കുന്നത് ഒളിഞ്ഞിരുന്ന് പഠിക്കുകയും ചെയ്തു. അതോടെ ഊരാച്ചേരിഗുരുക്ക൯മാരിൽനിന്നും എല്ലാ വിഭാഗക്കാ൪ക്കും വിദ്യ അഭ്യസിക്കാ൯ സാധിച്ചു. ഈ കാലയളവിൽ ആ സ്കൂൾ രാമവിലാസം സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തായിരുന്നു. 


== ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങൾ
 
മേനപ്രം എൽ പി സ്കൂൾ കാഞിരത്തിൻകീഴിൽ  രാമവിലാസം സ്കൂളിനു സമീപം  സ്ഥിതി ചെയ്യുന്നു ,നാല് ക്ലാസ്മുറികളും ഒാഫീസും ഇവിടെ ഉണ്ട് .പാചകപ്പുര ശൗചാലയം ലൈബ്രറി കളിസ്ഥലം  കുടിവെള്ളസൗകര്യവും ഇവിടെ  ഉണ്ട് .
മേനപ്രം എൽ പി സ്കൂൾ കാഞിരത്തിൻകീഴിൽ  രാമവിലാസം സ്കൂളിനു സമീപം  സ്ഥിതി ചെയ്യുന്നു ,നാല് ക്ലാസ്മുറികളും ഒാഫീസും ഇവിടെ ഉണ്ട് .പാചകപ്പുര ശൗചാലയം ലൈബ്രറി കളിസ്ഥലം  കുടിവെള്ളസൗകര്യവും ഇവിടെ  ഉണ്ട് .



15:21, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മേനപ്രം എൽ പി എസ്
വിലാസം
ചൊക്ലി

മേനപ്രം എൽ പി ചൊക്ലി
കണ്ണൂർ
,
670672
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ9061500682
ഇമെയിൽmenapramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലെനിഷ കെ എം
അവസാനം തിരുത്തിയത്
27-01-2022MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂ‍‍ർ ജില്ലയിലെ തലശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ളി ഉപജില്ലയിലെ കാഞ്ഞിരത്തി൯ കീഴിൽ എന്ന സ്ഥലത്തുളള എയ്ഡഡ് സ്കൂളാണ് മേനപ്രം എൽപി സ്കൂൾ

ചരിത്രം

ചൊക്ളി ഗ്രാമത്തിലെ തൃക്കണ്ണാപുരം റോഡിൻെറ കുടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

മേനപ്രം എൽ പി സ്കൂൾ കാഞിരത്തിൻകീഴിൽ രാമവിലാസം സ്കൂളിനു സമീപം സ്ഥിതി ചെയ്യുന്നു ,നാല് ക്ലാസ്മുറികളും ഒാഫീസും ഇവിടെ ഉണ്ട് .പാചകപ്പുര ശൗചാലയം ലൈബ്രറി കളിസ്ഥലം കുടിവെള്ളസൗകര്യവും ഇവിടെ ഉണ്ട് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,വിദ്യാരംഗം, ശുചിത്വ ക്ലബ് ,അറബിക്ലബ്ബ് ,

== മാനേജ്‌മെന്റ് ==ശ്രീമതി ജാനകി

മുൻസാരഥികൾ

ക്രമനംബർ പേര് ചാ൪ജെടുത്ത തിയ്യതി
1 ചന്ദ്ര൯
2 പ്രസന്ന
3 ലെനിഷ കെഎം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ ഒ സുജിത്ത് [മെഡിക്കൽകോളേജ് കണ്ണൂ൪]

ഡോ എം കരുണാകര൯ [സ്കി൯ സ്പെഷലിസ്ററ്]

ഡോ എ പി ശ്രീധര൯

എപി കുുഞ്ഞിക്കണ്ണ൯ [ കലാഗ്രാമം]

ഹരീന്ദ്ര൯ മാസ്ററ൪ [റിട്ട പ്രി൯സിപ്പൽ ആ൪ വി എച്ച് എസ്]

അഡ്വ കെ വിശ്വ൯

വഴികാട്ടി

"https://schoolwiki.in/index.php?title=മേനപ്രം_എൽ_പി_എസ്&oldid=1434442" എന്ന താളിൽനിന്ന് ശേഖരിച്ചത്