"ജി.എൽ.പി.എസ് കൊട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21618 (സംവാദം | സംഭാവനകൾ)
21618 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
അടച്ചുറപ്പുള്ള കെട്ടിടങ്ങളും ചുറ്റുമതിലും ഗെയ്റ്റും കൊണ്ട് സുരക്ഷിതമായ അന്തരീക്ഷം . എൽ ആകൃതിയിലുള്ള ഓടിട്ട  ഒരു വലിയ  കെട്ടിടവും ഓഫീസ് റൂമും ക്ലസ്റ്റർ റൂമും വിദ്യാലയത്തിനുണ്ട് .നല്ല ഉറപ്പും വലിപ്പവും വായുസഞ്ചാരവും ഉള്ള ടൈൽസ് പാകി വൃത്തിയുള്ള ക്ലാസ് മുറികൾ  ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടൈൽസ് ഇട്ട നല്ല വെള്ള സൗകര്യമുള്ള പ്രത്യേകം ടോയ്‌ലറ്റുകൾ  , ഫലവൃക്ഷങ്ങൾ, പച്ചക്കറിത്തോട്ടം ,ശലഭപാർക് ,ഔഷധ സസ്യതോട്ടം എന്നിവ ഉൾപ്പെടുന്ന അതി മനോഹരമായ   ഒരു ജൈവവൈവിധ്യപാർക്ക് വിദ്യാലയത്തിൽ ഉണ്ട് .ഊഞ്ഞാൽ, സ്ലൈഡർ ,സീസോ എന്നിവ കുട്ടികൾക്ക് കളിക്കാനുള്ള പാർക്കിൽ ഒരുക്കിയിട്ടുണ്ട് പോഷക സമൃദ്ധമായ വൃത്തിയുള്ള ഉച്ചഭക്ഷണം ഒരുക്കുന്നതിന് ഗ്യാസ് കണക്ഷൻ സൗകര്യമുള്ള അടുക്കള. വിശാലമായ കളിസ്ഥലം .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ജി.എൽ.പി.എസ്_കൊട്ടേക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്