"എം എം എൽ പി എസ് പെരിങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആമുഖം. | ||
{{Infobox School | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പെരിങ്ങാടി സ്ഥലത്തുള്ള ഒരു എയ് ഡഡ് സ്കൂളാണ് എം എം എൽ പി സ്കൂൾ പെരിങ്ങാടി{{Infobox School | |||
|സ്ഥലപ്പേര്=പെരിങ്ങാടി | |സ്ഥലപ്പേര്=പെരിങ്ങാടി | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
വരി 75: | വരി 76: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:36, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം.
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പെരിങ്ങാടി സ്ഥലത്തുള്ള ഒരു എയ് ഡഡ് സ്കൂളാണ് എം എം എൽ പി സ്കൂൾ പെരിങ്ങാടി
എം എം എൽ പി എസ് പെരിങ്ങാടി | |
---|---|
വിലാസം | |
പെരിങ്ങാടി എം എം എൽ പി സ്കൂൾ പെരിങ്ങാടി ,പെരിങ്ങാടി , പെരിങ്ങാടി പി.ഒ. , 673312 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 07 - 1941 |
വിവരങ്ങൾ | |
ഫോൺ | 0490 2335332 |
ഇമെയിൽ | mmlpsperingadi@gmail.com |
വെബ്‍സൈറ്റ് | www.mmlps |
കോഡുകൾ | |
സ്കൂൾ കോഡ് | 14449 (സമേതം) |
യുഡൈസ് കോഡ് | 32020500102 |
വിക്കിഡാറ്റ | Q64458865 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ന്യൂ മാഹി,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദിൽ ഫിയ.എൻ.ടി.കെ |
പി.ടി.എ. പ്രസിഡണ്ട് | മനോജ്. സി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | നിമിഷ പി.പി |
അവസാനം തിരുത്തിയത് | |
27-01-2022 | B14449 |
ചരിത്രം
പെരിങ്ങാടിയിലെ വിദ്യഭ്യാസചരിത്രത്തിൽഉന്നതസ്ഥാനംഅലങ്കരിക്കുന്ന ഒരുമഹത് സ്ഥാപനമാണ് എം എം എൽ പി സ്കൂൾ പെരിങ്ങാടി. 1941 ൽ ബഹു.കമാൽസീതി എ ന്ന മഹത്വ്യക്തിയാണ് ഈസ്ഥാപനം ആരംഭിച്ചത്.അദ്ദേഹത്തിന് ശേഷം അബൂബക്കർ സാഹിബ് 'പോക്കുസാഹിബ് എന്നിവരുടെകീഴിൽ വളർന്ന ഈ സ്ഥാപനം ഇന്ന് ബഹു.കെ.കെ ബഷീർ സാഹിബിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് മുന്നോട്ട് പോകുന്നത്.ബഹു അബൂബക്കർ സാഹിബായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഈപ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നേടാൻ ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചത്.മയ്യയി പുഴയുടെ തീരത്ത് ചരിത്രപ്രസിന്ധമായ പെരിങ്ങാടി ജുമാഅത്ത് പള്ളിക്ക് സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങൾ ==വിദ്യാർത്ഥികൾക്ക് നല്ലരീതിയിൽ പഠനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ഇവിടെയുണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ ==കലാ -കായിക രംഗത്ത് കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നു. പ്രവർത്തി പരിചയമേളകളിൽ സബ് ജില്ലാ ജേതാക്കളായിട്ടുണ്ട്.
മാനേജ്‌മെന്റ്
കെ.കെ ബഷീർ
മുൻസാരഥികൾ
കമാൽ സീതി , പോക്കുഹാജി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ.ആസഫലി,അഹമ്മദ് പെരിങ്ങാടി,കെ.കെ. ബഷീര്, അനസ് പെരിങ്ങാടി.
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14449
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ