"ജനരന്ജിനി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഓരോ എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് {{Infobox AEOSchool | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= ചമ്പാട് | | സ്ഥലപ്പേര്= ചമ്പാട് | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
വരി 45: | വരി 44: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഓരോ എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്
ജനരന്ജിനി എൽ പി എസ് | |
---|---|
വിലാസം | |
ചമ്പാട് ചമ്പാട് പി.ഒ, , കണ്ണൂർ 670694 | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 04902375895 |
ഇമെയിൽ | janaranjinilps31@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14435 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി വി പുഷ്പ റാണി |
അവസാനം തിരുത്തിയത് | |
27-01-2022 | HM14435 |
ചരിത്രം
പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്നിന്റെ ചെരുവിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജനരഞ്ജിനി എൽ പി സ്കൂൾ. 1931 ൽ ആണ് സ്കൂൾ ആരംഭിച്ചത് . സ്കൂളിന്റെ സ്ഥാപകൻ കൃഷ്ണൻ നമ്പ്യാർ ആണ്. ആദ്യം ഈ സ്കൂൾ ഹിന്ദു ബോയ്സ് സ്കൂൾ കൊറ്റോൽ (ചമ്പാട് ) എന്ന സ്ഥലപ്പേരിലാണ് അറിയപ്പെട്ടിരുന്നത് . 1947 ന് ശേഷമാണ് ജനരഞ്ജിനി എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് . സ്കൂൾ സ്ഥാപക സമയത്തെ അധ്യാപകർ 1931 ൽ പി ശങ്കരൻ നമ്പ്യാർ, കെ നാരായണി അമ്മ, എ.കെ. കുഞ്ഞികണ്ണൻ നമ്പ്യാർ, ഇ നാണി അമ്മാൾ. ഈ ദേശത്തിന് മുഴുവൻ അക്ഷരത്തിൻറെ വെളിച്ചം തുറന്നു കാട്ടുന്ന ഒരു വിദ്യാലയത്തിന്റെ ചരിത്രമാണിത് . ഈ വിദ്യാലയത്തിന്റെ ഓരോ പരിപാടിയും നാടിന്റെ ഉത്സവമാകാറുണ്ട് . ഇന്നു സമൂഹത്തിൻറെ വിവിധ തുറകളിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
സ്കൂൾ പി ടി എ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകി വരുന്നു. കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുര, ടോയിലറ്റ്, കുടിവെള്ള സൗകര്യം, വൈദ്യുതീകരണം, ശുചിത്വമുള്ള പാചകപ്പുര, പരിസ്ഥിതി സൗഹൃതപരമായ അന്തരീക്ഷം. വൃക്ഷങ്ങളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന കുട്ടികൾക്ക് കളിക്കാൻ സൌകര്യമുള്ള ഒരു കളിമുറ്റമാണ് ഈ സ്കൂളിനുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
ബുൾബുൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ ,ക്വിസ് മാഗസിൻ
മാനേജ്‌മെന്റ്
ശാരദ. വി.കെ
മുൻസാരഥികൾ
പി. ശങ്കരൻ നമ്പ്യാർ, കെ.പി. മാതു, കെ.സി നാണു, കെ ദാമോദരൻ, വി.കെ. ജനാർദ്ദനൻ