"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
No edit summary
(ചെ.) (ചരിത്രം)
വരി 1: വരി 1:
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ  വിദ്യാലയം പ്രവർത്തിക്കുന്നത്.  ഇത് ചങ്ങനാശ്ശേരി രൂപത മാനേജ്മെൻറ്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്.  കുട്ടനാട്  വിദ്യാഭ്യാസ ജില്ലയുടെ  കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.  1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം. വിശുദ്ധ തോമാശ്ലീഹ നാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ പ്രൊവിൻസിൽ നിന്നും  മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു.  ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻതോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചപ്പോൾ വിശുദ്ധ കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ വിദ്യാഭ്യാസരംഗത്തെ സാന്നിധ്യത്തിന്റെ ശതാബ്ദിയാഘോഷം കൂടിയായിരുന്നു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ  വിദ്യാലയം പ്രവർത്തിക്കുന്നത്.  ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്.  കുട്ടനാട്  വിദ്യാഭ്യാസ ജില്ലയുടെ  കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.  1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം.
 
പിന്നീട് 1910 ജൂൺ 14  നു സെൻറ്തോമസ്  സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും  മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു.  ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം  ഈ  വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.


മങ്കൊമ്പ് സബ്‌ജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയം  കലാകായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ  പല ഇനങ്ങളിലും പലപ്പോഴും ഇവിടുത്തെ വിദ്യാർത്ഥികൾ മുൻപന്തിയിൽ നിൽക്കുന്നു.  കോർപറേറ്റ് മാനേജ്‌മെന്റിന്റെ  മികച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റ് 4  തവണയും , മികച്ച  PTA  അവാർഡും ഈ  സ്കൂൾ  നേടുകയുണ്ടായി. 21  അദ്ധ്യാപകരും  ഒരു അനദ്ധ്യാപകനും 429 വിദ്യാർത്ഥികളോടൊപ്പം  ഈ  വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.




208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428380" എന്ന താളിൽനിന്ന് ശേഖരിച്ചത്