"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|Govt Girls HSS Cherthala}}

== {{prettyurl|Govt Girls HSS Cherthala}}ആമുഖം ==
2000  മുതൽ ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചു വരുന്നു. പഠനത്തിലുംപാഠ്യേതര വിഷയങ്ങളിലും മറ്റു സ്കൂളുകളെ പിന്തളളി തിളക്കമാർന്ന പ്രകടനം  കാഴ്ചവെച്ചു കൊണ്ട്  മുന്നേറുന്നു.നിലവിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമാണ് ഉള്ളത്.

==പ്രവർത്തനങ്ങൾ==
== ഭൗതിക സൗകര്യങ്ങൾ ==
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.
        ആധുനിക സംവിധാനങ്ങളോടു കൂടിയ Smart class room കളിൽ ആണ് അദ്ധ്യയനം നടക്കുന്നത്. പുതിയ കെട്ടിടങ്ങൾ വന്നപ്പോൾ വിശാലമായ ലാബ് മുറികളുണ്ടെങ്കിലും ലാബ് സൗകര്യങ്ങൾ അപര്യാപ്തമാണ്.  ഒരു ലൈബ്രറിയും റീഡിങ്ങ് റൂമും ഒരുക്കേണ്ടിയിരിക്കുന്നു.

==മലയാളത്തിളക്കം==
പുതിയ കെട്ടിടത്തിൽ സൗകര്യങ്ങളോടു കൂടിയ രണ്ട് Toilet block കൾ ഉണ്ട്. അതി മനോഹരമായ ഒരു പൂന്തോട്ടവും വാഴ,പപ്പായ തുടങ്ങിയവയുള്ള വിശാലമായ കൃഷി ഭൂമിയുമൊക്ക സ്കൂളിലെ പ്രത്യേകതകളാണ്. മീൻ വളർത്താനായി ഒരു ഫിഷ് ടാങ്കുമുണ്ട്.
[[പ്രമാണം:34024 Library 1.jpg|thumb|200px|left|LIBRARY]]
<p style="text-align:justify">മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 30കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.ക്ലാസുകളിലെ 25 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.ക്ലാസുകളിലെ 25 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.

==ഗണിതോപകരണ നിർമാണ ശില്പശാല==
== ഇതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:ശില്പശാല൧.jpeg|thumb|200px|right|ഗണിതോപകരണ നിർമാണ ശില്പശാല]]

ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.
===    1. സൗഹൃദാ ക്ലബ് ===
ഒരാളുടെ ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണവും നിർണായകവുമായ ഘട്ടമാണ് കൗമാരം.  മാത്രമല്ല, ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ, ഒരുപാട് കൗമാരക്കാർ സമൂഹത്തിൽ നിന്ന് ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങൾ നേരിടുന്നു.  ഇത് മനസ്സിലാക്കി ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് 2011 നവംബറിൽ ഒരു സവിശേഷവും പുതുമയുള്ളതും നൂതനവുമായ ഒരു പരിപാടി ആരംഭിച്ചു - കൗമാരക്കാരുടെ കൗൺസിലിംഗും ആരോഗ്യ പരിപാലനവും.   കേരളത്തിലുടനീളമുള്ള ഹയർസെക്കൻഡറി സ്‌കൂളുകളിൽ  സൗഹൃദ ക്ലബ്ബ് ഈ പരിപാടി നടപ്പാക്കി.  

==പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ==
നമ്മുടെ സ്കൂളിലും സൗഹൃദ ക്ലബ് പ്രവർത്തിച്ചു വരുന്നു
[[പ്രമാണം:ശ്രദ്ധ൧.jpeg|thumb|200px|left|ശ്രദ്ധ പദ്ധതി]]
ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==
വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നും, സ്വകാര്യമായും, സുതാര്യമായും പ്രകടിപ്പിക്കാനുള്ള ഒരു വേദി സൗഹൃദ ക്ലബ്ബ് ഉറപ്പ് നൽകി.  കൗമാരക്കാരുടെ ശാരീരികവും അക്കാദമികവും സാമൂഹികവും വ്യക്തിപരവുമായ കഴിവുകൾ മെച്ചപ്പെടുത്തുകയും അവരെ വിജയകരമായ പ്രായപൂർത്തിയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം.
കമ്യൂണിക്കേറ്റീവ് സ്കിൽ  വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ sHOLA നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.

==വിവിധ ദിനാചരണങ്ങൾ==
സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ ഇവയാണ്:
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.
 
കൗമാരക്കാരുടെ സ്വയം-വികസനവും ശാക്തീകരണവും സാധ്യമാക്കുന്നതിന്.
 
കൗമാരപ്രശ്നങ്ങൾ തിരിച്ചറിയാൻ.
 
ജീവിത നൈപുണ്യ വിദ്യാഭ്യാസം പരിശീലിക്കാൻ.
 
ആരോഗ്യം, ശുചിത്വം, പോഷകാഹാരം, മാനസിക, പ്രത്യുൽപാദന ആരോഗ്യം എന്നിവയെക്കുറിച്ച് അവർക്കിടയിൽ അവബോധം പ്രചരിപ്പിക്കുക.
 
=== 2.NSS ===
നമ്മുടെ സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ യൂണിറ്റ്  പ്രവർത്തിക്കുന്നുണ്ട്.
 
ഈ പ്രോഗ്രാമിന്റെ ലക്ഷ്യം എന്നത്
 
കമ്മ്യൂണിറ്റി സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനമാണ്.
 
ഏറ്റവും പ്രധാനപെട്ട ലക്ഷ്യങ്ങൾ
 
സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും തിരിച്ചറിയുകയും പ്രശ്‌ന പരിഹാര പ്രക്രിയയിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുക.
 
സാമൂഹികവും പൗരപരവുമായ ഉത്തരവാദിത്തബോധം അവർക്കിടയിൽ വളർത്തിയെടുക്കുക.
 
വ്യക്തിപരവും സാമുദായികവുമായ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം കണ്ടെത്തുന്നതിന് അവരുടെ അറിവ് പ്രയോജനപ്പെടുത്തുക.
 
ഗ്രൂപ്പ് ജീവിതത്തിനും ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിനും ആവശ്യമായ കഴിവ് വികസിപ്പിക്കുക.
 
കമ്മ്യൂണിറ്റി പങ്കാളിത്തം സമാഹരിക്കുന്നതിനുള്ള കഴിവുകൾ നേടുക.
 
നേതൃത്വ ഗുണങ്ങളും ജനാധിപത്യ മനോഭാവവും നേടുക.
 
അടിയന്തര സാഹചര്യങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാനുള്ള കഴിവ് വികസിപ്പിക്കുക.
 
ദേശീയ ഉദ്ഗ്രഥനവും .സാമൂഹിക ഐക്യവും പരിശീലിക്കുക.
 
=== 3.കരിയർ ഗൈഡൻസ് സെൽ ===
.
 
അനുയോജ്യമായ കോഴ്സുകളും കരിയറുകളും തിരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥികളെ നയിക്കുന്നതിന് ഈ സെൽ സ്കൂൽ പ്രവർത്തിക്കുന്നുണ്ട്
 
  കരിയർ ഗൈഡൻസ് പ്രോഗ്രാമിന്റെ ലക്ഷ്യം
 
1.  വിവേകപൂർവ്വം ഒരു കരിയർ ആസൂത്രണം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു
 
2. വിദ്യാർത്ഥികളെ അവരുടെ ശക്തിയും ബലഹീനതയും തിരിച്ചറിയാൻ സഹായിക്കുന്നു
 
3. കരിയർ വികസനത്തിലെ ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ച് വിദ്യാർത്ഥികളെ അപ്ഡേറ്റ് ചെയ്യാൻ. സഹായിക്കുന്നു
 
4. കുട്ടികളുടെ കഴിവുകൾ പലതരം വികസിക്കുന്നു
 
ആശയവിനിമയ കഴിവുകൾ, നേതൃത്വ കഴിവുകൾ, ടീം വർക്ക് കഴിവുകൾ, മാനേജ്മെന്റ്
 
കഴിവുകൾ തുടങ്ങിയവ.
 
=== 4. ഭാരത്  സ്കൗട്ട് ആൻഡ് ഗൈഡ്സ് ===
 
പെൺകുട്ടികളുടെ സംഘടനയായ ഗൈഡിങ് യൂണിറ്റ് സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. അച്ചടക്ക ബോധവും  സേവന തൽപരത യും   പലതരത്തിലുള്ള നിപുണതകൾ വികസിപ്പിക്കുന്നതിനും  ഈ പ്രസ്ഥാനം വളരെയധികം സഹായിക്കുന്നു. മാറുന്ന സാഹചര്യത്തിൽ അതി ജീവനത്തിന്റെ  പുതിയ പാഠങ്ങൾ വേഗം സ്വായത്തമാക്കാൻ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന  കുട്ടികൾക്ക് വളരെ എളുപ്പത്തിൽ സാധിക്കുന്നു.  വ്യത്യസ്ത കാലഘട്ടങ്ങൾ ക്കനുസരിച്ച് കുട്ടികളുടെ പ്രവർത്തന മികവുകൾ പരിശോധിച്ച് ബാഡ്ജുകൾ നൽകുന്നു. ഗൈഡ്  നിയമങ്ങൾ പാലിക്കുന്നതിലൂടെ  വിദ്യാർത്ഥികൾ അച്ചടക്ക ബോധമുള്ള വരും ഉത്തരവാദിത്തബോധമുള്ള വരും ആയിത്തീരുന്നു.
 
== നേട്ടങ്ങൾ ==
  ഹയർ സെക്കന്ററി പരീക്ഷയിൽ ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനവും ഏറ്റവും കൂടുതൽ A+ കളുമുള്ള സ്കൂളുകളിൽ തുടർച്ചയായി മുൻപന്തിയിൽ തന്നെയാണ് ഗവ.ഗേൾസ് ചേർത്തല . മുഴുവൻ മാർക്കുകളും ലഭിച്ച മിടുക്കികൾ എല്ലാ വർഷവും ഉണ്ടാകാറുണ്ടെന്നത് ഈ സ്കൂളിന്റെ യശസ്സ് വാനോളം ഉയത്തുന്നു. കലാ-കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമൊക്കെ മൽസരിക്കാൻ പ്രതിഭകളെ പ്രാപതരാക്കുന്ന തരത്തിൽ പരിശീലനം ഈ സ്കൂളിൽ നിന്ന് ലഭിക്കുന്നുണ്ട്.

22:56, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

==

ആമുഖം == 2000  മുതൽ ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചു വരുന്നു. പഠനത്തിലുംപാഠ്യേതര വിഷയങ്ങളിലും മറ്റു സ്കൂളുകളെ പിന്തളളി തിളക്കമാർന്ന പ്രകടനം  കാഴ്ചവെച്ചു കൊണ്ട്  മുന്നേറുന്നു.നിലവിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമാണ് ഉള്ളത്.

ഭൗതിക സൗകര്യങ്ങൾ

        ആധുനിക സംവിധാനങ്ങളോടു കൂടിയ Smart class room കളിൽ ആണ് അദ്ധ്യയനം നടക്കുന്നത്. പുതിയ കെട്ടിടങ്ങൾ വന്നപ്പോൾ വിശാലമായ ലാബ് മുറികളുണ്ടെങ്കിലും ലാബ് സൗകര്യങ്ങൾ അപര്യാപ്തമാണ്.  ഒരു ലൈബ്രറിയും റീഡിങ്ങ് റൂമും ഒരുക്കേണ്ടിയിരിക്കുന്നു.

പുതിയ കെട്ടിടത്തിൽ സൗകര്യങ്ങളോടു കൂടിയ രണ്ട് Toilet block കൾ ഉണ്ട്. അതി മനോഹരമായ ഒരു പൂന്തോട്ടവും വാഴ,പപ്പായ തുടങ്ങിയവയുള്ള വിശാലമായ കൃഷി ഭൂമിയുമൊക്ക ഈ സ്കൂളിലെ പ്രത്യേകതകളാണ്. മീൻ വളർത്താനായി ഒരു ഫിഷ് ടാങ്കുമുണ്ട്.

ഇതര പ്രവർത്തനങ്ങൾ

   1. സൗഹൃദാ ക്ലബ്

ഒരാളുടെ ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണവും നിർണായകവുമായ ഘട്ടമാണ് കൗമാരം.  മാത്രമല്ല, ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ, ഒരുപാട് കൗമാരക്കാർ സമൂഹത്തിൽ നിന്ന് ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങൾ നേരിടുന്നു.  ഇത് മനസ്സിലാക്കി ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് 2011 നവംബറിൽ ഒരു സവിശേഷവും പുതുമയുള്ളതും നൂതനവുമായ ഒരു പരിപാടി ആരംഭിച്ചു - കൗമാരക്കാരുടെ കൗൺസിലിംഗും ആരോഗ്യ പരിപാലനവും.   കേരളത്തിലുടനീളമുള്ള ഹയർസെക്കൻഡറി സ്‌കൂളുകളിൽ  സൗഹൃദ ക്ലബ്ബ് ഈ പരിപാടി നടപ്പാക്കി.

നമ്മുടെ സ്കൂളിലും സൗഹൃദ ക്ലബ് പ്രവർത്തിച്ചു വരുന്നു

വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നും, സ്വകാര്യമായും, സുതാര്യമായും പ്രകടിപ്പിക്കാനുള്ള ഒരു വേദി സൗഹൃദ ക്ലബ്ബ് ഉറപ്പ് നൽകി.  കൗമാരക്കാരുടെ ശാരീരികവും അക്കാദമികവും സാമൂഹികവും വ്യക്തിപരവുമായ കഴിവുകൾ മെച്ചപ്പെടുത്തുകയും അവരെ വിജയകരമായ പ്രായപൂർത്തിയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം.

സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ ഇവയാണ്:

കൗമാരക്കാരുടെ സ്വയം-വികസനവും ശാക്തീകരണവും സാധ്യമാക്കുന്നതിന്.

കൗമാരപ്രശ്നങ്ങൾ തിരിച്ചറിയാൻ.

ജീവിത നൈപുണ്യ വിദ്യാഭ്യാസം പരിശീലിക്കാൻ.

ആരോഗ്യം, ശുചിത്വം, പോഷകാഹാരം, മാനസിക, പ്രത്യുൽപാദന ആരോഗ്യം എന്നിവയെക്കുറിച്ച് അവർക്കിടയിൽ അവബോധം പ്രചരിപ്പിക്കുക.

2.NSS

നമ്മുടെ സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ യൂണിറ്റ്  പ്രവർത്തിക്കുന്നുണ്ട്.

ഈ പ്രോഗ്രാമിന്റെ ലക്ഷ്യം എന്നത്

കമ്മ്യൂണിറ്റി സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനമാണ്.

ഏറ്റവും പ്രധാനപെട്ട ലക്ഷ്യങ്ങൾ

സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും തിരിച്ചറിയുകയും പ്രശ്‌ന പരിഹാര പ്രക്രിയയിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുക.

സാമൂഹികവും പൗരപരവുമായ ഉത്തരവാദിത്തബോധം അവർക്കിടയിൽ വളർത്തിയെടുക്കുക.

വ്യക്തിപരവും സാമുദായികവുമായ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം കണ്ടെത്തുന്നതിന് അവരുടെ അറിവ് പ്രയോജനപ്പെടുത്തുക.

ഗ്രൂപ്പ് ജീവിതത്തിനും ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിനും ആവശ്യമായ കഴിവ് വികസിപ്പിക്കുക.

കമ്മ്യൂണിറ്റി പങ്കാളിത്തം സമാഹരിക്കുന്നതിനുള്ള കഴിവുകൾ നേടുക.

നേതൃത്വ ഗുണങ്ങളും ജനാധിപത്യ മനോഭാവവും നേടുക.

അടിയന്തര സാഹചര്യങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാനുള്ള കഴിവ് വികസിപ്പിക്കുക.

ദേശീയ ഉദ്ഗ്രഥനവും .സാമൂഹിക ഐക്യവും പരിശീലിക്കുക.

3.കരിയർ ഗൈഡൻസ് സെൽ

.

അനുയോജ്യമായ കോഴ്സുകളും കരിയറുകളും തിരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥികളെ നയിക്കുന്നതിന് ഈ സെൽ സ്കൂൽ പ്രവർത്തിക്കുന്നുണ്ട്

  കരിയർ ഗൈഡൻസ് പ്രോഗ്രാമിന്റെ ലക്ഷ്യം

1.  വിവേകപൂർവ്വം ഒരു കരിയർ ആസൂത്രണം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു

2. വിദ്യാർത്ഥികളെ അവരുടെ ശക്തിയും ബലഹീനതയും തിരിച്ചറിയാൻ സഹായിക്കുന്നു

3. കരിയർ വികസനത്തിലെ ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ച് വിദ്യാർത്ഥികളെ അപ്ഡേറ്റ് ചെയ്യാൻ. സഹായിക്കുന്നു

4. കുട്ടികളുടെ കഴിവുകൾ പലതരം വികസിക്കുന്നു

ആശയവിനിമയ കഴിവുകൾ, നേതൃത്വ കഴിവുകൾ, ടീം വർക്ക് കഴിവുകൾ, മാനേജ്മെന്റ്

കഴിവുകൾ തുടങ്ങിയവ.

4. ഭാരത്  സ്കൗട്ട് ആൻഡ് ഗൈഡ്സ്

പെൺകുട്ടികളുടെ സംഘടനയായ ഗൈഡിങ് യൂണിറ്റ് സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. അച്ചടക്ക ബോധവും  സേവന തൽപരത യും   പലതരത്തിലുള്ള നിപുണതകൾ വികസിപ്പിക്കുന്നതിനും  ഈ പ്രസ്ഥാനം വളരെയധികം സഹായിക്കുന്നു. മാറുന്ന സാഹചര്യത്തിൽ അതി ജീവനത്തിന്റെ  പുതിയ പാഠങ്ങൾ വേഗം സ്വായത്തമാക്കാൻ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന  കുട്ടികൾക്ക് വളരെ എളുപ്പത്തിൽ സാധിക്കുന്നു. വ്യത്യസ്ത കാലഘട്ടങ്ങൾ ക്കനുസരിച്ച് കുട്ടികളുടെ പ്രവർത്തന മികവുകൾ പരിശോധിച്ച് ബാഡ്ജുകൾ നൽകുന്നു. ഗൈഡ്  നിയമങ്ങൾ പാലിക്കുന്നതിലൂടെ  വിദ്യാർത്ഥികൾ അച്ചടക്ക ബോധമുള്ള വരും ഉത്തരവാദിത്തബോധമുള്ള വരും ആയിത്തീരുന്നു.

നേട്ടങ്ങൾ