"എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 142: | വരി 142: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.7468347405478, 76.86730682223757|Zoom=16}] | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* | *പാലക്കാട് ടൗണിൽ നിന്നും 29 കിലോമീറ്റർ അകലെ നടുപ്പുണി പൊള്ളാച്ചി റൂട്ടിൽ കൈകാട്ടി എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞു അരക്കിലോമീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം. | ||
* കൊഴിഞ്ഞാമ്പാറ ടൗണിൽ നിന്നും 3.5 കിലോമീറ്റർ ദൂരം ബസിലോ ഓട്ടോയിലോ സഞ്ചരിച്ചാൽ സ്കൂളിലെത്തും | |||
* നടുപ്പുണി ചെക്ക്പോസ്റ്റിൽനിന്നും 2.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. | |||
* <!--visbot verified-chils->--> | |||
* <!--visbot verified-chils->--> | |||
21:17, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി | |
|---|---|
എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി | |
| വിലാസം | |
എരുത്തേൻപതി എരുത്തേമ്പതി പി.ഒ. , 678555 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 04923236127 |
| ഇമെയിൽ | st.peterepy25@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21358 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചിറ്റൂർ |
| താലൂക്ക് | ചിറ്റൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം,തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 163 |
| പെൺകുട്ടികൾ | 145 |
| ആകെ വിദ്യാർത്ഥികൾ | 308 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | തെരേസ ലൂർദ് മേരി .ഐ |
| പി.ടി.എ. പ്രസിഡണ്ട് | മുംതാജ് ബീഗം |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത കെ |
| അവസാനം തിരുത്തിയത് | |
| 26-01-2022 | Prasad.ramalingam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിന്റെ കിഴക്കുഭാഗത്തുള്ള എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .പി.എ.യു.പി.എസ് .എരുത്തേമ്പതി .ഈ വിദ്യാലയം എരുത്തേൻപതി സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ചിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇംഗ്ലീഷ് ക്ലബ്
- ശാസ്ത്രക്ലബ്
- ഗണിതശാസ്ത്ര ക്ലബ്
- പരിസ്ഥിതിക്ലബ്
- ഹിന്ദി ക്ലബ്
- ഹെൽത്ത് ക്ലബ്
- ശുചിത്വ ക്ലബ്
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമനം. | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | കെ.എൻ.രാമനാഥൻ | 1947 | 14-11-1948 |
| 2 | എം.എം. വർക്കി | 16-11-1948 | 1-7-1951 |
| 3 | എൻ. ജ്ഞാനാമൃതം | 2-7-1951 | 29-3-1952 |
| 4 | ഐ .ജോസഫ് ഗുരുസ്വാമി | 15-10-1952 | 31-3-1982 |
| 5 | സിസ്റ്റർ ജെയിംസ് | 1-4-1982 | 15-9-1983 |
| 6 | എസ് .ജ്ഞാനമാണിക്ക്യം | 16-9-1983 | 31-3-2001 |
| 7 | സിസ്റ്റർ ഫിലോമിന മേരി | 1-4-2001 | 30-4-2004 |
| 8 | സിസ്റ്റർ ജോസഫിൻ | 1-5-2004 | |
| 9 | സിസ്റ്റർ സ്റ്റെല്ല മേരി | ||
| 10 | സിസ്റ്റർ സവരിയമ്മാൾ | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.7468347405478, 76.86730682223757|Zoom=16}]
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാട് ടൗണിൽ നിന്നും 29 കിലോമീറ്റർ അകലെ നടുപ്പുണി പൊള്ളാച്ചി റൂട്ടിൽ കൈകാട്ടി എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞു അരക്കിലോമീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം.
- കൊഴിഞ്ഞാമ്പാറ ടൗണിൽ നിന്നും 3.5 കിലോമീറ്റർ ദൂരം ബസിലോ ഓട്ടോയിലോ സഞ്ചരിച്ചാൽ സ്കൂളിലെത്തും
- നടുപ്പുണി ചെക്ക്പോസ്റ്റിൽനിന്നും 2.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21358
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ