"തായംകരി സെൻറ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
}} | }} | ||
. | |||
== ചരിത്രം == | |||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ എടത്വ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പമ്പയുടെ കുളിരോളങ്ങളേറ്റ് പച്ച വിരിച്ച നെൽപാടങ്ങളുടെ ഐശ്വര്യ സമൃദ്ധിയാൽ പരിലസിക്കുന്ന തായംകരി എന്ന കൊച്ചു ഗ്രാമത്തിന്റെ മധ്യഭാഗത്തായിട്ടാണ് സെന്റ് ആന്റണിസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
1927 -ൽ കുറുങ്കാട്ടു മുല ജോസഫ് അച്ചൻ്റെ കാലത്ത് ശ്രീ.അഗസ്തി ഫ്രാൻസിസ് മാളിയേക്കലിൻ്റെ നേതൃത്വത്തിൽ ഒരു കളരി ആരംഭിച്ചു.അതിനു ശേഷം 1933 മുതൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നവതിയുടെ നിറവിലേയ്ക്ക് പ്രവേശിക്കുന്ന ഈ സ്ഥാപനം ഈ നാടിൻ്റെ മക്കൾക്ക് ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
50 സെൻ്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് മുറികൾ , ഓഫീസ് റും, അടുക്കള, ടൊയ് ലറ്റ്, കളിസ്ഥലം ,ചുറ്റുമതിൽ, സോളാർ എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട്. | |||
കൈറ്റ് കേരള നൽകിയിട്ടുള്ള ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ആധുനിക സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ പഠനം വിശാലമാക്കാൻ സഹായിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *'''സയൻസ് ക്ലബ്ബ്. ''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]''' | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]''' | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]''' | ||