"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി നിർമ്മിക്കുന്ന കലണ്ടർ പ്രകാരം നടപ്പിലാക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബുമായി ചേർന്ന് നടത്തുന്നു. | ||
* പഠന പിന്നോക്കം നിൽക്കുന്ന അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസുകാർക്ക് പ്രത്യേക കോച്ചിംങ്ങ് ക്ലാസുകൾ. | |||
* എസ്. എസ്. എൽ. സി വിദ്യാർത്ഥികൾക്ക് വിജയഭേരി ക്ലാസുകൾ | |||
* രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ | |||
* സ്കൂൾ പരിസര ശൂചീകരണം . | |||
* ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ . | |||
* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ നല്കൽ. | |||
* പ്രാദേശിക പ്രതിഭകളെ ആദരിക്കൽ | |||