"ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 177: വരി 177:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് കുന്നന്താനം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽനിന്നും സ്കൂൾ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചു, ശീതീകരിച്ച ക്ലാസ് റൂമുകൾ ,സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, മുറ്റം എല്ലാം ടൈൽ പാകി, പ്രവേശനകവാടം ,ചുറ്റുമതിൽ, മോഡേൺ ടോയ്‌ലെറ്റുകൾ എന്നിങ്ങനെ ഭൗതിക സാഹചര്യങ്ങളുടെ വർദ്ധനവ് സ്കൂളിന് ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.
'''സ്കൂൾ''' '''കെട്ടിടം'''
സ്മാർട്ട്‌ ക്ലാസ്സ്‌ റൂംസ്
ഓഫീസ് റൂം
സ്റ്റാഫ് റൂം
'''സ്കൂൾ''' '''ലൈബ്രറി'''
പുസ്തകങ്ങൾ
'''കുടിവെള്ള''' '''സൗകര്യങ്ങൾ'''
കിണർ
ടാങ്ക്
'''ഉച്ചഭക്ഷണ''' '''ശാല'''
പുകയില്ലാത്ത അടുപ്പ്
ഗ്യാസ് അടുപ്പ്
ആവശ്യമായ പാത്രങ്ങൾ
'''ദൃശ്യശ്രാവ്യ''' '''ഉപകരണങ്ങൾ'''
മൈക്ക് സെറ്റ്
സ്മാർട്ട് ടിവി
'''ടോയ്‌ലറ്റ്''' '''സൗകര്യങ്ങൾ'''
4-മോഡേൺ ടോയ്‌ലറ്റുകൾ
'''ഇൻഡോർ''' '''സ്റ്റേജ്'''




118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415896" എന്ന താളിൽനിന്ന് ശേഖരിച്ചത്