ഗവ.എൽ പി എസ് പാലാ സൗത്ത് (മൂലരൂപം കാണുക)
12:25, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 30: | വരി 30: | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാലാ സൗത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പിഎസ് പാലാ സൗത്ത്. | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാലാ സൗത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പിഎസ് പാലാ സൗത്ത്. | ||
== ചരിത്രം == | == ചരിത്രം == | ||
1915 മെയ് 24 ന് പ്രവത്തനം ആരുംഭിച്ച ഈ സ്കൂളിന്റെ ആദ്യകാല രേഖകളിൽ എൽ. ജി .ഇ .സ്‌കൂൾ എന്ന പേരാണ് എഴുതി കാണുന്നത് .യാത്രാസൗകര്യം പരിമിതമായിരുന്ന അക്കാലത്തു സാമ്പത്തികശേഷി കുറവായിരുന്ന ഇന്നാട്ടിലെ പല കുട്ടികൾക്കും സ്കൂൾവിദ്യാഭ്യാസം ഒരു മരീചികയായിരുന്ന സമയത്താണ് നാട്ടുകാരുടെ ശ്രമഫലമായി തിരുവിതാംകൂർ സർക്കാരിന്റെ അനുമതിയോടെ കടയത്തു വരകപ്പള്ളി ഇല്ലം വണ്ടനാനിക്കൽ തൊട്ടിപ്പാട്ടു എന്നീ കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്തു സ്കൂൾ കെട്ടിടം പണിതു പ്രവർത്തനം ആരുംഭിച്ചതു ആദ്യ ബാച്ചിൽ 242 കുട്ടികളാണ് പ്രവേശനം നേടിയത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |