അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി (മൂലരൂപം കാണുക)
09:23, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3.28 ഏക്കറിൽ സ്ഥിതിചെയ്യുന്ന അൻസാറുൽ ഇസ്ലാം സംഘം സ്കൂളിന് 29 ക്ലാസുമുറികളാണുള്ളത്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ഗ്രൗണ്ടുകളും ഒരു ഓപ്പൺ സ്റ്റേജും നിലവിലുണ്ട്. 3 സ്കൂൾ ബസ്സുകളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി എന്നിവയുമുണ്ട്. | 3.28 ഏക്കറിൽ സ്ഥിതിചെയ്യുന്ന അൻസാറുൽ ഇസ്ലാം സംഘം സ്കൂളിന് 29 ക്ലാസുമുറികളാണുള്ളത്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ഗ്രൗണ്ടുകളും ഒരു ഓപ്പൺ സ്റ്റേജും നിലവിലുണ്ട്. 3 സ്കൂൾ ബസ്സുകളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി എന്നിവയുമുണ്ട്. | ||
[[ | [[2017-08-20.jpg|ലഘുചിത്രം|school bus]] | ||
=== കമ്പ്യൂട്ടർ ലാബ് === | |||
11 കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അടങ്ങിയതാണ് കമ്പ്യൂട്ടർ ലാബ്. മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം കമ്പ്യൂട്ടർ പ്രാക്ടിക്കൽ & തിയറി പഠിക്കുവാൻ ഉതകുന്ന വിധം സജ്ജീകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്. ടൈൽ വിരിച്ച ക്ലാസ് മുറിയിൽ ഫാനും ലൈറ്റുകളും ഇരിപ്പിടങ്ങളും ക്ലാസ് മുറിയുടെ നാലു മൂലകളിലായി സൗണ്ട് സിസ്റ്റംങ്ങളും സംവിധാനിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |