"സെൻറ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25826sslps (സംവാദം | സംഭാവനകൾ) |
25826sslps (സംവാദം | സംഭാവനകൾ) |
||
വരി 31: | വരി 31: | ||
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പെരിയാറിൻറെ തീരത്തുള്ള കൊച്ചു ദ്വീപായ ഗോതുരുത്തിൻറെ പ്രഥമവും പ്രധാനവുമായ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ 1878-ൽ പ്രവർത്തനം ആരംഭിച്ചു. | എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പെരിയാറിൻറെ തീരത്തുള്ള കൊച്ചു ദ്വീപായ ഗോതുരുത്തിൻറെ പ്രഥമവും പ്രധാനവുമായ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ 1878-ൽ പ്രവർത്തനം ആരംഭിച്ചു. | ||
1878-ൽ ഒരു പ്രഥമ വിദ്യാലയമായി നിലവിൽ | 1878-ൽ ഒരു പ്രഥമ വിദ്യാലയമായി നിലവിൽ വന്ന് 1920 ൽ അപ്പർ പ്രൈമറിയായും 1923 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതിനുശേഷം 1992 മുതൽ ആ ഏജൻസിയുടെ കീഴിലുമായി. അതാതുകാലത്ത് ഈ വിദ്യാലയത്തിൻറെ മാനേജരായി പ്രവർത്തിച്ചിരുന്ന വൈദീകരുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം വിദ്യാലയത്തിന് എന്നും താങ്ങും തണലുമായിരുന്നു. | ||
ഗോതുരുത്ത് ദേശത്തിൻറെ മഹത്തായ സാംസ്ക്കാരിക പരിണാമത്തിനും നവോത്ഥാനത്തിനും വിധാതാവും നിയന്താവുമായത് പള്ളിയും പള്ളിയോട് ചേർന്നുള്ള ഈ വിദ്യാലയവുമാണ്. വിദ്യാലയ മുറ്റത്തായി ഇത്രയും തന്നെ പഴക്കമുള്ള മൂന്ന് വൻ മരങ്ങളും തണലേകി നിൽക്കുന്നുണ്ട്. 1923 മുതൽ 1957 വരെ ഹൈസ്ക്കൂളിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം. കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനമനുസരിച്ച് 1957-58 അധ്യായനവർഷത്തിലാണ പ്രൈമറി സ്കൂളായി വേർതിരിച്ചത്. പള്ളിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഓഫീസ് മുറിയും, 4 ക്ളാസ് മുറികളും ഉൾപ്പെടെ തെക്കുഭാഗത്തുള്ള കെട്ടിടവും ലൈബ്രറിയും. 4 ക്ളാസ് മുറികളും ഉൾപ്പെട്ട വടക്കുഭാഗത്തുള്ള കെട്ടിടവും. | |||
പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം നേടിയ വി. വി. ജോർജ്ജ് മാസ്റ്റർ 1970 വരെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. 1969-70 കാലഘട്ടങ്ങളിൽ 16 ഡിവിഷനുകളിലായി 550 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. വി.വി. ജോർജ്ജു മാസ്റ്റർക്കുശേഷം 13 പ്രധാന അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു. | |||
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത്. കാലപ്പഴക്കം മൂലം പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കേണ്ടതായി വന്നു. പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ എല്ലാ വിധത്തിലുള്ള അംഗീകാരവും ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്നും ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി 2017 ജൂൺ 1 ന് ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ജോസഫ് ഇ. സി. യുടെ നേതൃത്വത്തിൽ ഹൈടെക്ക് വിദ്യാലയം നിർമ്മിക്കാൻ സാധിതമായി. | |||
15:43, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂൾ
ചരിത്രം
സെൻറ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത് | |
---|---|
വിലാസം | |
GOTHURUTH Gothuruth പി.ഒ, , 683516 | |
സ്ഥാപിതം | 1878 |
വിവരങ്ങൾ | |
ഫോൺ | 0484-2482994 |
ഇമെയിൽ | lpssebgth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25826 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് ഇ സി |
അവസാനം തിരുത്തിയത് | |
25-01-2022 | 25826sslps |
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പെരിയാറിൻറെ തീരത്തുള്ള കൊച്ചു ദ്വീപായ ഗോതുരുത്തിൻറെ പ്രഥമവും പ്രധാനവുമായ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ 1878-ൽ പ്രവർത്തനം ആരംഭിച്ചു.
1878-ൽ ഒരു പ്രഥമ വിദ്യാലയമായി നിലവിൽ വന്ന് 1920 ൽ അപ്പർ പ്രൈമറിയായും 1923 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതിനുശേഷം 1992 മുതൽ ആ ഏജൻസിയുടെ കീഴിലുമായി. അതാതുകാലത്ത് ഈ വിദ്യാലയത്തിൻറെ മാനേജരായി പ്രവർത്തിച്ചിരുന്ന വൈദീകരുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം വിദ്യാലയത്തിന് എന്നും താങ്ങും തണലുമായിരുന്നു.
ഗോതുരുത്ത് ദേശത്തിൻറെ മഹത്തായ സാംസ്ക്കാരിക പരിണാമത്തിനും നവോത്ഥാനത്തിനും വിധാതാവും നിയന്താവുമായത് പള്ളിയും പള്ളിയോട് ചേർന്നുള്ള ഈ വിദ്യാലയവുമാണ്. വിദ്യാലയ മുറ്റത്തായി ഇത്രയും തന്നെ പഴക്കമുള്ള മൂന്ന് വൻ മരങ്ങളും തണലേകി നിൽക്കുന്നുണ്ട്. 1923 മുതൽ 1957 വരെ ഹൈസ്ക്കൂളിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം. കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനമനുസരിച്ച് 1957-58 അധ്യായനവർഷത്തിലാണ പ്രൈമറി സ്കൂളായി വേർതിരിച്ചത്. പള്ളിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഓഫീസ് മുറിയും, 4 ക്ളാസ് മുറികളും ഉൾപ്പെടെ തെക്കുഭാഗത്തുള്ള കെട്ടിടവും ലൈബ്രറിയും. 4 ക്ളാസ് മുറികളും ഉൾപ്പെട്ട വടക്കുഭാഗത്തുള്ള കെട്ടിടവും.
പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം നേടിയ വി. വി. ജോർജ്ജ് മാസ്റ്റർ 1970 വരെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. 1969-70 കാലഘട്ടങ്ങളിൽ 16 ഡിവിഷനുകളിലായി 550 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. വി.വി. ജോർജ്ജു മാസ്റ്റർക്കുശേഷം 13 പ്രധാന അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത്. കാലപ്പഴക്കം മൂലം പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കേണ്ടതായി വന്നു. പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ എല്ലാ വിധത്തിലുള്ള അംഗീകാരവും ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്നും ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി 2017 ജൂൺ 1 ന് ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ജോസഫ് ഇ. സി. യുടെ നേതൃത്വത്തിൽ ഹൈടെക്ക് വിദ്യാലയം നിർമ്മിക്കാൻ സാധിതമായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി ആൻസലി കെ ടി
ശ്രീമതി മാർഗരറ്റ് ജോസഫ്
ശ്രീ പി ആർ ലോറൻസ്
ശ്രീമതി ഒ എ ജെസ്സി
ശ്രീമതി കെ എ ബീന
ശ്രീ ഫ്രാൻസിസ് സി ഒ
ശ്രീമതി മേരി ഒ എഫ്
നേട്ടങ്ങൾ
lഎൽ എസ് എസ് വിജയികൾ
2019
അമേയ ഫിലോമിന
ആൻ മരിയ കെ ബി
2020
ബിൽഷാൻ ടി ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}