"ജി.എൽ.പി.എസ് കൊട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
പാലക്കാട് ജില്ലയിൽ മരുതറോഡ് ഗ്രാമപഞ്ചായത്തിൽ 1930 ൽ സ്ഥാപിതമായി .[[ജി.എൽ.പി.എസ് കൊട്ടേക്കാട്/ചരിത്രം|കൂടുതൽ അറിയാം]]  
പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ മലമ്പുഴ ബ്ലോക്കിൽ മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ചെമ്മങ്കട് പ്രദേശത്തു സ്ഥിതി ചെയ്യുന്ന മാവുകളാൽ അതിരു തിരിച്ച പ്രകൃതി രമണീയമായ സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ കൊട്ടേക്കാട്.
 
കൊട്ടേക്കാട് എണ്ണപ്പാടത്തിലെ ശ്രീ ശിവശങ്കരമേനോൻ നൽകിയ സ്ഥലത്തു ചെറിയൊരു കെട്ടിടം സ്ഥാപിച്ചുവെന്നും സ്കൂളിന്റെ പി ടി എ പ്രസിഡന്റും അന്നത്തെ പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന ശ്രീ വീമ്പാളന്റെ നേതൃത്വത്തിൽ കുറച്ചു സ്ഥലംകൂടി വാങ്ങിക്കുകയും എൽ ആകൃതിയിലുള്ള കെട്ടിടം  നിർമിച്ചുവെന്നു പറയപ്പെടുന്നു  1998 -99  കാലഘട്ടത്തിലാണ് ഡി പി ഇ പി യുടെ ഭാഗമായി ഇന്ന് കാണുന്ന ഓഫീസ് ,ക്ലസ്റ്റർ റൂമുംഎന്നിവ  നിർമിച്ചിട്ടുള്ളത് .
 
2012 ൽ  തുടങ്ങിയ പ്രീപ്രൈമറി ക്ലാസ്സുൾപ്പെടെ അഞ്ചു ക്ക്ലാസ്സുകളാണ്  ഈ വിദ്യാലയത്തിലുള്ളത് . വിശാലമായ കളിസ്ഥലവും കെട്ടുറപ്പുള്ള ക്ലസ്സ്മുറികളും ശാലീന സുന്ദരമായ വിദ്യാലയാന്തരീക്ഷവുമുണ്ട്. [[ജി.എൽ.പി.എസ് കൊട്ടേക്കാട്/ചരിത്രം|കൂടുതൽ അറിയാം]]  


തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404493" എന്ന താളിൽനിന്ന് ശേഖരിച്ചത്