"കെ എ എം യു പി എസ് പല്ലന/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

aa
(A)
(aa)
വരി 33: വരി 33:

[https://m.facebook.com/story.php?story_fbid=112269804635130&id=100075563331570&sfnsn=wiwspmo]

പ്രവർത്തനങ്ങളിൽ ചിലതു കാണാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയുക
'''https://m.facebook.com/story.php?story_fbid=123248593537251&id=100075563331570&sfnsn=wiwspmo'''
'''https://youtu.be/1XJT1ZSa-w4'''

== ഗണിത ശാസ്ത്ര ക്ലബ്‌ ==
== ഗണിത ശാസ്ത്ര ക്ലബ്‌ ==
  ഗണിതം എന്നും കുട്ടികൾക്ക് ഒരു കീറാമുട്ടി യാണെന്നാണ് പൊതുവെ പറഞ്ഞു വെച്ചിരിക്കുന്നത്. പക്ഷെ മനസിലാക്കി, അറിഞ്ഞു  പഠിച്ചാൽ ഗണിതത്തോളം ഇഷ്ടപെടുന്ന മറ്റൊരു വിഷയം ഉണ്ടാകില്ല കുട്ടികൾക്ക്. ഇത്തരത്തിൽ വിഷയത്തോടുള്ള ഭയം മാറ്റി ഗണിതത്തെ തങ്ങളുടെ ഇഷ്ട വിഷയമാക്കി മാറ്റുവാൻ ഉതകുന്ന രീതിയിൽ ചിട്ടപ്പെടുത്തി എടുത്തതാണ് സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്‌. ഈ അധ്യയന വർഷം ഗണിത ശാസ്ത്ര ക്ലബ്‌ ന്റെ ഉദ്ഘാടനം ഓൺലൈൻ ആയി ജൂൺ മാസത്തിൽ തന്നെ നടത്തുകയുണ്ടായി. ഗണിതശാസ്ത്ര ക്ലബിന്റെ പ്രവർത്തങ്ങൾ കാണുന്നതിന് [[കെ എ എം യു പി എസ് പല്ലന/ഗണിത ക്ലബ്ബ്|ഇവിടെ ക്ലിക്ക് ചെയുക.]]

232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397060" എന്ന താളിൽനിന്ന് ശേഖരിച്ചത്