ഗവ:എൽ പി എസ്സ് ചെറിയകുന്നം (മൂലരൂപം കാണുക)
20:03, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വരി 218: | വരി 218: | ||
.പഠനയാത്ര | .പഠനയാത്ര | ||
''ദിനാചരണങ്ങൾ'' | |||
പരിസ്ഥിതി ദിനം ,വായനാദിനം, അധ്യാപക ദിനം, ഓസോൺ ദിനം, ചാന്ദ്രദിനം, ഹിരോഷിമ -നാഗസാക്കി ദിനം, ഓണം, ക്രിസ്മസ്...തുടങ്ങിയ ഓരോ ദിനങ്ങളുടെയും പ്രാധാന്യം ഉൾക്കൊണ്ട് എല്ലാ ദിനാചരണങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുന്നു. | പരിസ്ഥിതി ദിനം ,വായനാദിനം, അധ്യാപക ദിനം, ഓസോൺ ദിനം, ചാന്ദ്രദിനം, ഹിരോഷിമ -നാഗസാക്കി ദിനം, ഓണം, ക്രിസ്മസ്...തുടങ്ങിയ ഓരോ ദിനങ്ങളുടെയും പ്രാധാന്യം ഉൾക്കൊണ്ട് എല്ലാ ദിനാചരണങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുന്നു. | ||
''മലയാളത്തിളക്കം'' | |||
കുട്ടികളുടെ ഭാഷപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ മലയാളത്തിളക്കം പ്രവർത്തനങ്ങൾ ചെയ്യുന്നു.അക്ഷരം -ചിഹ്നങ്ങൾ ഉറപ്പിക്കൽ,അക്ഷരകാർഡ്, വാക്ക് -വാക്യങ്ങൾ നിർമ്മാണം, കഥ പറയൽ, കഥ -ബാക്കി എഴുതൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. | |||
''അറിവിന്റെ അമൃതം'' | |||
കുട്ടികളുടെ പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിനു വേണ്ടി ആരംഭിച്ച പരിപാടിയാണ് അറിവിന്റെ അമൃതം. ആനുകാലിക സംഭവങ്ങൾ, പൊതുവിജ്ഞാനം | |||
എന്നിവയെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ തയ്യാറാക്കുന്നു. ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾ ഉത്തരങ്ങൾ എഴുതി ഇതിനായി വച്ചിരിക്കുന്ന പെട്ടിയിൽ ഇടുന്നു. വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുന്നു. | |||
=='''ക്ളബുകൾ'''== | =='''ക്ളബുകൾ'''== |