"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
അപ്പർ പ്രൈമറി | |||
{{PVHSSchoolFrame/Pages}} | ➖➖➖➖➖ | ||
'''പാ'''ഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ ഹൈസ്കൂളിന് ഒപ്പം മികവുപുലർത്തുന്ന യുപി ഭാഗമാണ് വണ്ടൂർ ഗേൾസ് സ്കൂളിലേത്.ഇംഗ്ലീഷ് ,മലയാളം ഡിവിഷനുകളിലായി 379 വിദ്യാർഥിനികളും 14 അധ്യാപകരുംഈ വിഭാഗത്തിൽ ഉണ്ട്വ്യത്യസ്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനും അക്കാദമിക് പ്രവർത്തനങ്ങളിലും യുപി വിഭാഗം വളരെ മുന്നിലാണ്. | |||
എസ് ആർ ജി കൺവീനർ - ശ്രീനിവാസൻ | |||
ക്ലബ് | |||
കൺവീനർ മാർ | |||
സയൻസ് - ശുഭമോൾ | |||
സാമൂഹ്യശാസ്ത്രം | |||
- ബാലൻ T | |||
ഗണിതം- സ്മിത കെ | |||
അറബി -മുഹമ്മദ് ശരീഫ് | |||
മലയാളം - പ്രീത | |||
ഇംഗ്ലീഷ് - സുനീറ | |||
ഹിന്ദി - എയ്ഞ്ചൽ സോജ | |||
സംസ്കൃതം- | |||
ശ്രീജ കെ.എൻ, | |||
ഹരിത ക്ലബ് - മനോജ് മാത്യു | |||
വിദ്യാരംഗം - പ്രവദ വിപി | |||
ഗാന്ധി ദർശൻ - സിന്ധു യു | |||
▪️▪️▪️▪️▪️▪️▪️ | |||
പ്രവർത്തനങ്ങൾ | |||
➖➖➖➖➖➖➖ | |||
ഗാന്ധിദർശൻ ,ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, സംസ്കൃതം, അറബി, ഇംഗ്ലീഷ് ,ഹിന്ദി, വിദ്യാരംഗം, തുടങ്ങിയ വ്യത്യസ്ത ക്ലബ്ബുകൾ യുപി വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽവിവിധ ദിനാചരണങ്ങളു ടെ ഭാഗമായിഓൺലൈനായും ഓഫ്‌ലൈനായുംക്വിസ് മത്സരങ്ങൾ, പ്രസംഗം, പോസ്റ്റർരചന, കൊളാഷ് നിർമ്മാണം ,ചിത്രരചനമത്സരങ്ങൾ | |||
തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.കൂടാതെ ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തിവരുന്ന മലയാളത്തിളക്കം പരിശീലനം, പിന്നോക്കക്കാർക്കുള്ള ശ്രദ്ധ പരിശീലനം, ഹലോഇംഗ്ലീഷ് , സുരീലി ഹിന്ദി, ഗണിതവിജയം, എന്നിവയുംയുഎസ് എസ് പരിശീലനവുംവളരെ വിജയകരമായി വിദ്യാലയത്തിൽ നടന്ന് വരുന്നു{{PVHSSchoolFrame/Pages}} | |||