"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:

==== 1. സയൻസ് ക്ലബ്ബ് ====
==== 1. സയൻസ് ക്ലബ്ബ് ====
കുട്ടികളിൽ അന്വേഷണ ത്വര വളർത്താൻ സഹായകമാകുന്ന ഒട്ടേറെ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട ലഘുപരീക്ഷണങ്ങൾ, ചാന്ദ്രദിനം പോലുള്ള ദിനാചരണങ്ങൾ, ശേഖരണങ്ങൾ എന്നിവ നടത്തിവരുന്നു.ശാത്ര പരീക്ഷണങ്ങൾക്കാവശ്യമായ എല്ലാ വസ്തുക്കളും സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.ശാസ്ത്രപുസ്തകങ്ങളൂം, ചാർട്ടുകളുംസ്കൂളിൽ ശേഖരിച്ചു വച്ചിരിക്കുന്നു. നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തുകയും അവയുടെ നിരീക്ഷണ-പരീക്ഷണകുറിപ്പുകൾ എഴുതി സൂക്ഷിക്കുവാനും കുട്ടികൾ ശ്രദ്ധിക്കുന്നു.വിവിധ ശേഖരണങ്ങൾ, പോസ്ടറുകളും ചിത്രങ്ങളൂം കുട്ടികളെ കൊണ്ട് തയ്യാറാക്കിക്കുന്നു.‍ ശാസ്ത്ര മേളകളിൽ പങ്കെടുക്കുകയും നേട്ടങ്ങൾ കരസ്ഥമാക്കുന്നതിനും ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുവാൻ സർഗ്ഗവേള പിരിഡുകളിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു.
കുട്ടികളിൽ അന്വേഷണ ത്വര വളർത്താൻ സഹായകമാകുന്ന ഒട്ടേറെ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട ലഘുപരീക്ഷണങ്ങൾ, ചാന്ദ്രദിനം പോലുള്ള ദിനാചരണങ്ങൾ, ശേഖരണങ്ങൾ എന്നിവ നടത്തിവരുന്നു.ശാത്ര പരീക്ഷണങ്ങൾക്കാവശ്യമായ എല്ലാ വസ്തുക്കളും സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.[[കൂടുതൽ അറിയാൻ ]]ശാസ്ത്രപുസ്തകങ്ങളൂം, ചാർട്ടുകളുംസ്കൂളിൽ ശേഖരിച്ചു വച്ചിരിക്കുന്നു. നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തുകയും അവയുടെ നിരീക്ഷണ-പരീക്ഷണകുറിപ്പുകൾ എഴുതി സൂക്ഷിക്കുവാനും കുട്ടികൾ ശ്രദ്ധിക്കുന്നു.വിവിധ ശേഖരണങ്ങൾ, പോസ്ടറുകളും ചിത്രങ്ങളൂം കുട്ടികളെ കൊണ്ട് തയ്യാറാക്കിക്കുന്നു.‍ ശാസ്ത്ര മേളകളിൽ പങ്കെടുക്കുകയും നേട്ടങ്ങൾ കരസ്ഥമാക്കുന്നതിനും ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുവാൻ സർഗ്ഗവേള പിരിഡുകളിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു.
[[പ്രമാണം:സയൻസ് ക്ലബ്ബ് ലഘുപരീക്ഷണങ്ങള്.jpg|ലഘുചിത്രം]]
[[പ്രമാണം:സയൻസ് ക്ലബ്ബ് ലഘുപരീക്ഷണങ്ങള്.jpg|ലഘുചിത്രം]]

[[പ്രമാണം:ശാസ്ത്ര മേളയിൽ.jpg|ലഘുചിത്രം]]
[[പ്രമാണം:ശാസ്ത്ര മേളയിൽ.jpg|ലഘുചിത്രം]]
==== 2. ആരോഗ്യക്ലബ്ബ് ====
==== 2. ആരോഗ്യക്ലബ്ബ് ====
കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പോസ്ടർ നിർമ്മിക്കൽ,ആരോഗ്യ ചാർട്ട് നിർമ്മാണംഎന്നിവ നടത്തിവരുന്നു. സ്കൂളും പരിസരവും വൃത്തിയാക്കുന്നതിൽ വിട്ടുവീഴ്ച വരുത്താറില്ല.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു.ലഹരിവിരുദ്ധദിനം , ആരോഗ്യ ക്വിസ്, എല്ലാ അസംബ്ലികളിലും ബോധവത്കരണം എന്നിവയും നടത്തിപ്പോരുന്നു.ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ്, ഓരോ കുട്ടിയുടേയും ആരോഗ്യ വിവരങ്ങൾ ശേഖരിക്കൽ എന്നിവയും ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ സാധിച്ചു.

256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386182" എന്ന താളിൽനിന്ന് ശേഖരിച്ചത്