"എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 23: | വരി 23: | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ = jina T S | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= Ayoob | ||
| സ്കൂൾ ചിത്രം= [[പ്രമാണം:26511schoolphoto.jpg|thumb|S P S L P S EDAVANAKAD]] | | സ്കൂൾ ചിത്രം= [[പ്രമാണം:26511schoolphoto.jpg|thumb|S P S L P S EDAVANAKAD]] | ||
}} | }} |
11:12, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട് | |
---|---|
![]() | |
വിലാസം | |
EDAVANAKADപി.ഒ, , 682502682502 | |
വിവരങ്ങൾ | |
ഫോൺ | 04842505967 |
ഇമെയിൽ | spsabhalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26511 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | jina T S |
അവസാനം തിരുത്തിയത് | |
24-01-2022 | Spslps |
................................
ചരിത്രം
എടവനക്കാട് പഞ്ചായത്തിനു എതി൪വശത്തായി വൈപ്പി൯ മുനമ്പം റോഡിനു പടിഞ്ഞാറുഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
സ്മാർട്ക്ലാസ്സ്റൂം
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ക്ലാസ്സ്റൂം ഈ വിദ്യാലയത്തിനുണ്ട് .പ്രൊജക്ടർ , കംപ്യൂട്ടറുകൾ ,പ്രിൻറർ എന്നിവ ഉൾപ്പെടുന്നു .കുട്ടികൾക്ക് ആധുനിക സാങ്കേതിക വിദ്യയോടെ പഠനം നടത്തുവാൻ ഏറെ സൗകര്യപ്രദമാണ് ഇത് .50 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് പ്രൊജക്ടർ സൗകര്യം പ്രയോജനപ്പെടുത്താം .
L K G ,U K G
മനോഹരമായ ചിത്രങ്ങളോടുകൂടിയ ക്ലാസ്സ് മുറിയാണ് L K G ,U K G ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .4 ഡിവിഷനുകളിലായി 100 കുട്ടികൾ ഇവിടെ പഠിക്കുന്നു. 4 അധ്യാപകരും 2 ആയമാരും ഇവർക്കായി ആഘോരാത്രം പണിയെടുക്കുന്നു .കുട്ടികൾക്ക് ആവശ്യത്തിന് കളിയുപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
അടുക്കള
ശുചിത്വം പാലിക്കുന്ന ഒരടുക്കള ഞങ്ങൾക്ക് ഉണ്ട് .ഗ്യാസ് കണക്ഷൻ ഉണ്ട്. അത്യാവശ്യത്തിന് വിറകും ഉപയോഗിക്കുന്നു .കുട്ടികൾക്ക് എല്ലാദിവസവും 2 തരം കറിയോടെ പാചകം ചെയ്ത് നൽകുവാൻ സാധിക്കുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.കെ വി കോന്നൻ 2.നാരായണൻ 3.നാരായണൻ 4.കെ സി ചാക്കോ 5.കെ കെ സുബ്രഹ്മണ്യൻ 6.കെ രാമൻകുഞ്ഞി 7.പി കെ കുമാരൻ 8.കെ സി കുമാരൻ 9.കെ കെ ഭാസ്കസരൻ 10.പി എ കുട്ടൻ 11.എം എ ഭാസ്കരൻ 12.കെ കെ ലി ലലി 13.കെ കെ ലീല 14 ദേവകി 15 സി ഇ സുരാക്ഷിണി 16 സുകുമാര 17 കെ കെ ഗൌരി 18 ടി കെ തങ്കമണി 19 കെ എ സാവത്രി 20 വി ആര് രത്നമ്മ 21 വി കെ പ്രഭ 22 പി കെ കലാവതി 23 എം കെ ഹിരണ 24 ടി എൻ മണി 25 കെ എസ് ഷീല 26 കെ എ ആരിഫ 27 കെ കെ സ്വപ്ന 28 എ ആര് രഞ്ജിത്ത്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 കെ എ സെയ്ദുമുഹമ്മദ് (മു൯ കേദ്രമന്ത്രി ) 2 പി കെ ബാലക്യഷ്ണ൯ ( സാഹിത്യകാര൯ ) 3 സിദ്ദിക്ക് കെ എം ( സിനിമാതാരം ) 4 എം കെ പുരുഷോത്തമ൯ ( മൂ൯ എം എല്ല് എ )
വഴികാട്ടി
{{#multimaps:10.094598,76.206359000000006|zoom=18}}