"സെന്റ് തോമസ് എൽപിഎസ് എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St. Thomas LPS Erumely}}
{{prettyurl|St. Thomas LPS Erumely}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= എരുമേലി
|സ്ഥലപ്പേര്=എരുമേലി.
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 32310
|സ്കൂൾ കോഡ്=32310
| സ്ഥാപിതവർഷം=1926
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=   പി.ഒ.എരുമേലി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686509
|വിക്കിഡാറ്റ ക്യു ഐഡി=Q87659402
| സ്കൂൾ ഫോൺ= 4828210519
|യുഡൈസ് കോഡ്=32100400526
| സ്കൂൾ ഇമെയിൽ= stthomaslps2012@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി
|സ്ഥാപിതവർഷം=1927
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=എരുമേലി.
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686509
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04828 210519
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=stthomaslps2012@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ്
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം=138
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=138
|വാർഡ്=7
| വിദ്യാർത്ഥികളുടെ എണ്ണം=276
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=11   
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പ്രധാന അദ്ധ്യാപകൻ=സി.റെജി സെബാസ്റ്റ്യൻ
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പി.ടി.. പ്രസിഡണ്ട്=    
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=174
|പെൺകുട്ടികളുടെ എണ്ണം 1-10=180
|വിദ്യാർത്ഥികളുടെ എണ്ണം 1-10=354
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=354
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ റെജി സെബാസ്ററ്യൻ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ആഷിക് .
|എം.പി.ടി.. പ്രസിഡണ്ട്=എലിസബത്ത് ജോസ്.
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==

21:35, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എൽപിഎസ് എരുമേലി
വിലാസം
എരുമേലി.

എരുമേലി. പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04828 210519
ഇമെയിൽstthomaslps2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്32310 (സമേതം)
യുഡൈസ് കോഡ്32100400526
വിക്കിഡാറ്റQ87659402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ354
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ354
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ റെജി സെബാസ്ററ്യൻ.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ആഷിക് .
എം.പി.ടി.എ. പ്രസിഡണ്ട്എലിസബത്ത് ജോസ്.
അവസാനം തിരുത്തിയത്
23-01-2022Smssebin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയുടെ ഹൃദയഭാഗത്ത്‌ അക്ഷരദീപത്തിൻറെ തിരികൊളിത്തിയതിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എരുമേലി സെൻറ് തോമസ് എൽ പി സ്ക്കൂൾ.1926 ൽ കാഞ്ഞിരപ്പള്ളി സ്വദേശി കരിപ്പാപ്പറമ്പിൽ ജേക്കബ് തോമസ് സ്വന്തം സ്ഥലത്തു സ്വന്തം മാനേജുമെന്റിൽ ആരംഭിച്ചതാണ് ഈ സ്ക്കൂൾ.1927 ൽ തൽക്കാലത്തെയ്ക്കു മാത്രം ഉണ്ടാക്കിയ ഷെഡ് 1929 നിലം പതിച്ചു.വളരെയേറെ ത്യാഗങ്ങൾ സഹിച്ചു സ്ഥലവാസികളുടെ സഹകരണത്തോടെ മൂന്നാലു മാസം കൊണ്ട് ഒരു പുതിയ കെട്ടിടം പണിതുയർത്തി.കനകപ്പലം സിഎംസ് എൽപി സ്കൂൾ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ കെ സി ചെറിയാൻ 1928 ൽ ഹെഡ്മാസ്റ്ററായി ചാർജ്‌ എടുത്തു .പ്രൈമറി സ്‌കൂളായി ആരംഭിച്ച ഈ സ്കൂൾ 1939 ത്തിൽ മിഡിൽ സ്‌കൂളായി ഉയർത്തപ്പെട്ടു.ഒരു ഹൈസ്കൂൾ ആയി ഈ സ്ഥാപനം ഉയർത്താനായി ചങ്ങനാശേരി രുപതാ ഏറ്റടുത്തു.1949 ൽ കോർപറേറ്റ് മാനേജുമെന്റിൽ നിന്ന് ഇതു ഒരു ഹൈ സ്കൂൾ ആക്കി ഉയർത്തി.ഈ കാലഘട്ടത്തിൽ സ്ഥലപരിമിതിയും ഭരണസൗകര്യവും പരിഗണിച്ചു എൽപി വിഭാഗം ക്ലാരിസ്റ്റു കോൺഗ്രിഗേഷന് വിട്ടു കൊടുത്തു .അവരുടെ മേൽ നോട്ടത്തിൽ ഇന്നു കാണുന്ന കെട്ടിടങ്ങൾ ഉയർന്നു വന്നു.1961 ൽ എൽപി വിഭാഗം വേർതിരിച്ചതോടെ ശ്രീ പി എം കുര്യൻ പ്രൈമറി സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

അദ്ധ്യാപികയായ സിസ്റ്റർ ലീലാമ്മ വർഗീസും പി റ്റി എ കമ്മറ്റി അംഗങ്ങളുമടങ്ങുന്ന ഒരു ക്ലബ് പ്രവർത്തിക്കുന്നു

വിദ്യാരംഗം കലാസാഹിത്യ വേദി

അദ്ധ്യാപികയായ റോസിൻ തോമസിൻറെയും ആനിയമ്മ ജോർജിൻറെയും നേതൃത്വത്തിൽ ക്ലബ് പ്രവർത്തിക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ അഞ്ജു തോമസ് ,സ്‌മിത സെബാസ്റ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ എലിസബത്ത് തോമസ്, ഐവി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 35 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ലൗലി പി ജേക്കബ് ഗ്രേസ് തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • 2019-2020 നാലു കുട്ടികൾക്കു LSS സ്കോളർഷിപ്

ജീവനക്കാർ

അധ്യാപകർ

  1. ഹെഡ് മിസ്ട്രസ് -സിസ്റ്റർ റെജി സെബാസ്റ്റ്യൻ
  2. സിസ്റ്റർ ലീലാമ്മ വർഗീസ്
  3. ആനിയമ്മ ജോർജ് കെ
  4. ലൗലി പി ജേക്കബ്
  5. എലിസബത്ത് തോമസ്
  6. അഞ്ജു തോമസ്
  7. ഗ്രേസ്‌ തോമസ്
  8. റോസിൻ തോമസ്
  9. ഐവി തോമസ്
  10. ബിജി എം ജോർജ്
  11. സ്‌മിത സെബാസ്റ്റ്യൻ
  12. അൻസലന റ്റി എം

അനധ്യാപകർ

  1. -----
  2. -----


--മുൻ പ്രധാനാധ്യാപകർ---

  • 2011-2016---സിസ്റ്റർ റോസമ്മ ഫിലിപ്പ്
  • 2016-2017---ശ്രീമതി സൂസമ്മ തോമസ്
  • 2017-2019---സിസ്റ്റർ ഡെയ്‌സമ്മ ജോസഫ്
  • 2019-2020---ശ്രീമതി എൽസമ്മ മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി