ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13556 (സംവാദം | സംഭാവനകൾ)
No edit summary
13556 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
               ദ്വീപിലുളളവർ ഉന്നത വിദ്യാഭ്യാസത്തിനം, ചികിത്സക്കും,മറ്റ് ആവശ്യങ്ങൾക്കും കണ്ണൂർ, ചെറുകുന്ന് , പഴയങ്ങാടി എന്നീ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്.  ഈ ദ്വീപിലാണ് പ്രസിദ്ധമായ ചൂരൽ കാട് സ്ഥിതി ചെയ്യുന്നത്.  ഈ ദ്വീപ്  ഹിന്ദു-മുസ്ലീം മതമൈത്രിക്ക് പ്രസിദ്ധമാണ്.

               മാട്ടൂൽ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോർക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകർഷിക്കും.ജി.എം.യു.പി.സ്കൂൾ,തെക്കുമ്പാട് 1918-ൽ സ്ഥാപിതമായി.മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ 13 വിദ്യാലയങ്ങളിൽ ഏക ഗവൺമെൻറ് യു.പി. സ്കൂളാണ്.
               മാട്ടൂൽ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.തെയ്ക്കിവന്ന മാട് തെയ്കകും മാട് എന്നും പിന്നീട് അത് ലോപിച്ച് തെക്കുമ്പാടായി എന്നും പറയപ്പെടുന്നു.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോർക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകർഷിക്കും.ജി.എം.യു.പി.സ്കൂൾ,തെക്കുമ്പാട് 1918-ൽ സ്ഥാപിതമായി.1918ൽ ലോവർപ്രൈമറിവിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം 1962 ലാണ് അപ്പർപ്രൈമറിവിദ്യാലയമായി മാറിയത്.മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ജി.എം യു.പി. തെക്കുമ്പാട്.

22:07, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
 കേരളത്തിലെ കണ്ണൂർ ജില്ലയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് .  നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ്  കുപ്പം പുഴയും,പഴയങ്ങാടി-വളപ ട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും.   തെക്കുമ്പാട് ദ്വീപ്മാട്ടൂൽ ഗ്രാമപ‍‍ഞ്ചായത്തിൻെറ ഭാഗമാണ്.  മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺെൻെറ് യു പി സ്ക്കൂൾ ആയ ജി എം യു പി സ്ക്കുൾ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്.  