"ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46317 (സംവാദം | സംഭാവനകൾ)
46317 (സംവാദം | സംഭാവനകൾ)
വരി 78: വരി 78:


'''സയൻസ് ക്ലബ്ബ്'''
'''സയൻസ് ക്ലബ്ബ്'''
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ടം നിർമ്മാണം നടത്തി. ലഘുപരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നു.


'''മാത്‍സ് ക്ലബ്ബ്'''
'''മാത്‍സ് ക്ലബ്ബ്'''


വിദ്യാർഥികൾക്ക് ഗണിതം മധുരം ആക്കുന്ന വിധത്തിലുള്ള പല പ്രവർത്തനങ്ങളും ക്ലബിലൂടെ നടത്തപ്പെടുന്നു ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഗണിത ലാബ് എന്ന പ്രവർത്തനത്തിന് വേണ്ടി ശില്പശാലകൾ രക്ഷകർത്താക്കൾക്ക് വേണ്ടി നടത്തപ്പെടുന്നു. ഗണിതമാഗസിനുകൾ തയ്യാറാക്കുക, ഗണിതോത്സവം നടത്തുക, എന്നിവ നടത്തപ്പെടുന്നു. ഗണിത ദിനാഘോഷം വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളോടെ നടത്തപ്പെടുന്നു.ഗണിത പാട്ട്, ഗണിത വഞ്ചിപാട്ട്, ഗണിതനാടകം ഇവയെല്ലാം കുട്ടികളിൽ "ഗണിതം മധുരം" എന്ന അവബോധം സൃഷ്ടിക്കുന്നു. ഗണിത ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഗണിത മേളകൾ നടത്തപ്പെടുന്നു ഇതിൽ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട നിർമ്മിച്ച നിർമ്മിതികളുടെ പ്രദർശനവും നടത്തപ്പെടുന്നു. ഗണിത ക്ലബ്ബ് വളരെ കാര്യക്ഷമതയോടെ പ്രവർത്തനങ്ങൾ തുടരുന്നു...
വിദ്യാർഥികൾക്ക് ഗണിതം മധുരം ആക്കുന്ന വിധത്തിലുള്ള പല പ്രവർത്തനങ്ങളും ക്ലബിലൂടെ നടത്തപ്പെടുന്നു ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഗണിത ലാബ് എന്ന പ്രവർത്തനത്തിന് വേണ്ടി ശില്പശാലകൾ രക്ഷകർത്താക്കൾക്ക് വേണ്ടി നടത്തപ്പെടുന്നു. ഗണിതമാഗസിനുകൾ തയ്യാറാക്കുക, ഗണിതോത്സവം നടത്തുക, എന്നിവ നടത്തപ്പെടുന്നു. ഗണിത ദിനാഘോഷം വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളോടെ നടത്തപ്പെടുന്നു. കുട്ടികളിൽ "ഗണിതം മധുരം" എന്ന അവബോധം സൃഷ്ടിക്കുന്നു. ഗണിത ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഗണിത മേളകൾ നടത്തപ്പെടുന്നു ഇതിൽ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട നിർമ്മിച്ച നിർമ്മിതികളുടെ പ്രദർശനവും നടത്തപ്പെടുന്നു. ഗണിത ക്ലബ്ബ് വളരെ കാര്യക്ഷമതയോടെ പ്രവർത്തനങ്ങൾ തുടരുന്നു...


'''ആര്ട്ട് ക്ലബ്ബ്'''
'''ആര്ട്ട് ക്ലബ്ബ്'''
വരി 94: വരി 96:


'''ഐ.റ്റി ക്ലബ്ബ്'''
'''ഐ.റ്റി ക്ലബ്ബ്'''
സ്മാർട്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികൾക്കും കമ്പ്യുട്ടർ പരിശീലനം നൽകുന്നു. ഓഡിയോ വീഡിയോ ക്ലാസുകളിലൂടെ ക്ലാസുകൾ കൂടുതൽ സജീവമാക്കുന്നു.


'''സേഫ്‌റ്റി ക്ലബ്ബ്'''
'''സേഫ്‌റ്റി ക്ലബ്ബ്'''
"https://schoolwiki.in/ആനപ്രമ്പാൽ_നോർത്ത്_എം_ടി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്