"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:01, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 35: | വരി 35: | ||
=== പ്രവർത്തിപരിചയം -ആർട്സ് ക്ലബ് === | === പ്രവർത്തിപരിചയം -ആർട്സ് ക്ലബ് === | ||
കുട്ടികളുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിപരിചയം -ആർട്സ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾതലത്തിലുള്ള വിവിധ ആഘോഷങ്ങൾ -സ്കൂൾ ദിനാചരണം ,ക്രിസ്മസ് ആഘോഷങ്ങൾ ,പ്രവേശനോത്സവം തുടങ്ങിയവ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തിക്കൊണ്ടിരിക്കുന്നു .{{PHSchoolFrame/Pages}} | കുട്ടികളുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിപരിചയം -ആർട്സ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾതലത്തിലുള്ള വിവിധ ആഘോഷങ്ങൾ -സ്കൂൾ ദിനാചരണം ,ക്രിസ്മസ് ആഘോഷങ്ങൾ ,പ്രവേശനോത്സവം തുടങ്ങിയവ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തിക്കൊണ്ടിരിക്കുന്നു | ||
=== ഗൈഡിങ് === | |||
[[പ്രമാണം:46058 guide.jpeg|ലഘുചിത്രം]] | |||
സ്കൂൾ അദ്ധ്യാപികയായ ശ്രീമതി ത്രേസിയാമ്മ തോമസിന്റെ നേതൃത്വത്തിൽ 32 കുട്ടികൾ ഗൈഡിങ് പരിശീലനം ഈ വർഷത്തിൽ പൂർത്തിയാക്കി .2020-21 വർഷത്തിൽ 8 കുട്ടികൾ രാജ്യപുരസ്കാർ കരസ്ഥമാക്കി .ഈ പ്രവർത്തിവർഷത്തിൽ 7കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതി .{{PHSchoolFrame/Pages}} |