"കണ്ണവം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 108: | വരി 108: | ||
'''late രവീന്ദ്രൻ (മുൻ ഡി ഡീ ഇ കണ്ണൂ൪)''' | '''late രവീന്ദ്രൻ (മുൻ ഡി ഡീ ഇ കണ്ണൂ൪)''' | ||
''' | '''വി കെ സുരേഷ് ബാബു'' | ||
== ==വഴികാട്ടി== == | == ==വഴികാട്ടി== == | ||
തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂത്തുപറമ്പ് വഴി തലശ്ശേരി-മാനന്തവാടി സംസ്ഥാന പാതയിൽ 27 km സഞ്ചരിച്ചാൽ '''''കണ്ണവം യു പി സ്കൂളിൽ''''' എത്താം{{#multimaps: 11.843141,75.660544 | width=800px | zoom=16 }} | തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂത്തുപറമ്പ് വഴി തലശ്ശേരി-മാനന്തവാടി സംസ്ഥാന പാതയിൽ 27 km സഞ്ചരിച്ചാൽ '''''കണ്ണവം യു പി സ്കൂളിൽ''''' എത്താം{{#multimaps: 11.843141,75.660544 | width=800px | zoom=16 }} |
07:15, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണവം യു പി എസ് | |
---|---|
വിലാസം | |
കണ്ണവം കണ്ണോത്ത് പി ഒ, ചിറ്റാരിപ്പറമ്പ്,670650 , കണ്ണവം പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | kannavamupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14663 (സമേതം) |
യുഡൈസ് കോഡ് | 32020700901 |
വിക്കിഡാറ്റ | Q64460659 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 209 |
പെൺകുട്ടികൾ | 215 |
ആകെ വിദ്യാർത്ഥികൾ | 424 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം. ബിന്ദു. |
പി.ടി.എ. പ്രസിഡണ്ട് | രൂപേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ. എം |
അവസാനം തിരുത്തിയത് | |
22-01-2022 | 14663 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കണ്ണവം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കണ്ണവം യു പി സ്കൂൾ
ചരിത്രം
കണ്ണൂർ ജില്ലയിലെ കണ്ണവം റിസർവ്വ് വനത്തോട് ചേർന്ന പ്രദേശമാണ് "കണ്ണവം". കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പ്രദേശത്തിന് കണ്ണവം എന്ന പേര് വരാൻ കാരണം , പ്രദേശത്തിന്റെ നെടുംതൂണായി കൊണ്ട് 1930ൽ കണ്ണവം യു പി സ്കൂൾ സ്ഥാപിതമായി സ്കൂളിന്റ ആദ്യ മാനേജർ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗ്രേഡ് ചെയ്ത് യു പി സ്കൂളായി മാറി 1969 ലുണ്ടായ കാലവർഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തകർന്ന് 14 കുട്ടികൾ മരണപ്പെട്ടു തുടർന്ന് വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
- കെ ഇ ആർ,അനുസരിച്ചുള്ള വൈദ്യുതീകരിച്ച 23 ക്ലാസ് മുറികൾ,
- ആയിരത്തിലധികം പുസ്തക ശേഖരമുള്ള സ്കൂൾ ലൈബ്രറി
- ഓരോ ക്ലാസ്സിലും പ്രത്യേകം സജ്ജീകരിച്ച ക്ലാസ്സ് ലൈബ്രറി
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്,
- സ്മാർട്ട് ക്ലാസ്റൂം
- മൈതാനം
- ആധുനീകരിച്ച പാചകപ്പുര
- കുടിവെള്ള വിതരണം
- ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് കണ്ണവം യു.പി സ്കൂൾ, സ്കൂൾ സ്ഥിതി ചെയ്യുന്നത് കാർഷിക മേഘലയിലായതിനാൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്
പരിസ്ഥിതി ക്ലബ്ബ് : സീഡ്, wwf തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെ നിരവധിപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു നൂറോളം ഔഷധ സസ്യങ്ങളുള്ള ഔഷധ തോട്ടത്തിന്റെ പരിപാലനം നിർവഹിക്കുന്നത് പരിസ്ഥിതി ക്ലബാണ് .
യു പി ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും സൈക്കിൾ പരിശീലനം
ചെസ്സ് പരിശീലനം
മാനേജ്‌മെന്റ്
അൻവാറുൽ ഇസ്ലാം പളളി മദ്റസ കമ്മിററി. മാനേജർ
മുൻസാരഥികൾ
- പാലക്കണ്ടി കുഞ്ഞമ്മദ്
- കെ വി മമ്മു മാസ്റ്റർ
- കനുമരത്ത് കുട്ട്യപ്പ നമ്പ്യാർ
- എ കെ കുഞ്ഞനന്തൻ
- ചെണ്ടാട്ട് മാധവിയമ്മ
- ശാന്തകുമാരി കെ
- സി ബലകൃഷ്ണൻ നമ്പ്യാർ
- അലി ഹാജി എ ടി
- ഉസ്മാൻ എസ് എം കെ
- കാസിം ഹാജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
late രവീന്ദ്രൻ (മുൻ ഡി ഡീ ഇ കണ്ണൂ൪)
'വി കെ സുരേഷ് ബാബു
==വഴികാട്ടി==
തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂത്തുപറമ്പ് വഴി തലശ്ശേരി-മാനന്തവാടി സംസ്ഥാന പാതയിൽ 27 km സഞ്ചരിച്ചാൽ കണ്ണവം യു പി സ്കൂളിൽ എത്താം{{#multimaps: 11.843141,75.660544 | width=800px | zoom=16 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14663
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ