"സെൻറ്. ജോസഫ്സ് സി. എൽ. പി. എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നേട്ടങ്ങൾ .അവാർഡുകൾ.) |
(ചെ.) (→നേട്ടങ്ങൾ .അവാർഡുകൾ.) |
||
വരി 93: | വരി 93: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
തൃശൂർ ജില്ല ബെസ്ററ് PTA അവാർഡ് - മൂന്നുപ്രാവശ്യം (2014-2015,2016-2017,2017-2018 ) | തൃശൂർ ജില്ല ബെസ്ററ് PTA അവാർഡ് - മൂന്നുപ്രാവശ്യം (2014-2015,2016-2017,2017-2018 ) , | ||
ബെസ്ററ് എൽ.പി സ്കൂൾ അവാർഡ് : 2017-2018 | ബെസ്ററ് എൽ.പി സ്കൂൾ അവാർഡ് : 2017-2018 | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.512324,76.219847 |zoom=18}} | {{#multimaps:10.512324,76.219847 |zoom=18}} |
15:54, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ്. ജോസഫ്സ് സി. എൽ. പി. എസ് തൃശ്ശൂർ | |
---|---|
പ്രമാണം:22422 03.png.jpg | |
വിലാസം | |
തൃശൂർ മിഷൻ ക്വാർട്ടേഴ്‌സ്,തൃശൂർ , തൃശൂർ പി.ഒ. , 680001 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0487 2428698 |
ഇമെയിൽ | st.josephsclps.thrissur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22422 (സമേതം) |
യുഡൈസ് കോഡ് | 32071802701 |
വിക്കിഡാറ്റ | Q64088941 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | തൃശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 128 |
പെൺകുട്ടികൾ | 322 |
ആകെ വിദ്യാർത്ഥികൾ | 450 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ ജെ |
പി.ടി.എ. പ്രസിഡണ്ട് | ടി വി എൻ ഗിരീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി പ്രേംകുമാർ |
അവസാനം തിരുത്തിയത് | |
21-01-2022 | 22422HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ മിഷൻ ക്വാർട്ടേഴ്‌സ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.ജോസഫ്സ് സി എൽ പി സ്കൂൾ.
ചരിത്രം
കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ ഹൃദയഭാഗത്തായി വി .യൗസേപ്പിതാവിന്റെ നാമധേയത്തിൽ 1961 ൽ സ്ഥാപിതമായതാണ് സെൻറ്.ജോസഫ്സ് സി എൽ പി സ്കൂൾ ഉള്ളിൽ വെളിച്ചം കാത്തുസൂക്ഷിച്ച് എവിടെ ചെന്നാലും തങ്ങളുടെ വെളിച്ചം ചുറ്റുമുള്ളവരിലേക്ക് പകർന്നു നൽകിയ ദൈവ രാജ്യത്തിൻറെ കര്മയോഗിനികളാണ് കർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെൻറ് തെരേസ് CSST സന്യാസ സമൂഹം CSST സഭാസ്ഥാപകയായ മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമയുടെ ത്യാഗോജ്ജ്വലമായ കർമ്മപദ്ധതിയുടെ നീർച്ചാലാണ് ഈ വിദ്യാലയം .പേന വിദ്യാഭ്യാസത്തിനു ഏറെ പ്രാധാന്യം നൽകുന്ന ഈ വിദ്യാലയം തൃശ്ശൂരിൻറ്റെ ചരിത്രത്തിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണെന്നുള്ളത് അഭിമാനാർഹമാണ്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ചുറ്റുമതിൽ, വൃത്തിയും ഭംഗിയുമുള്ള ക്ലാസ്സ്മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റുകൾ, കുടിവെള്ള സൗകര്യം, കളിസ്ഥലം, കളിയുപകരണങ്ങൾ, വൃത്തിയുള്ള പാചകപ്പുര, ലൈബ്രറി പുസ്തകങ്ങൾ ഐ.സി.ടി സൗകര്യം, പച്ചക്കറിത്തോട്ടം, കമ്പ്യൂട്ടർ ലാബ്, ക്ലാസ്സ്മുറികളിൽ ടെലിവിഷൻ, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്മാർട്ട് ക്ലാസ്സ്‌റൂം .
പാഠ്യേതര പ്രവർത്തനങ്ങൾ
• ക്ലബ് പ്രവർത്തനങ്ങൾ • ദിനാചരണങ്ങൾ • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് • ബോധവൽക്കരണ ക്ലാസുകൾ • LSS പരിശീലനം • വിജ്ഞാനോത്സവം അക്ഷരായനം പരിശീലന ക്ലാസുകൾ • പഠനയാത്രകൾ • മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ അസംബ്ലി • മാസ്സ്ഡ്രിൽ പരിശീലനം • ആരോഗ്യവകുപ്പിൻറെ കൃത്യമായ പരിശോധന • ICT സാധ്യതകൾ (ലാപ്ടോപ്പ് ,പ്രൊജക്ടർ )ഉപയോഗിച്ചുള്ള ക്ലാസുകൾ • പ്രവൃത്തിപരിചയ പരിശീലനം • കൗൺസിലിംഗ് ക്ലാസുകൾ • ബാൻറ്റ്, കരാട്ടെ, ഡാൻസ്, ഫുട്ബോൾ പരിശീലനം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
തൃശൂർ ജില്ല ബെസ്ററ് PTA അവാർഡ് - മൂന്നുപ്രാവശ്യം (2014-2015,2016-2017,2017-2018 ) , ബെസ്ററ് എൽ.പി സ്കൂൾ അവാർഡ് : 2017-2018
വഴികാട്ടി
{{#multimaps:10.512324,76.219847 |zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22422
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ