"രാമപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് പ്രീ കെ ഇ ആർ പ്രകാരമുള്ള ഒരു കെട്ടിടവും പോസ്റ്റ് കെ ഇ ആർ പ്രകാരവുമുള്ള രണ്ടു കെട്ടിടവുമാണുള്ളത്. അതിൽ ഒരു ഓഫീസും ഏഴു ക്ലാസ്സ്മുറികളും പ്രവർത്തിച്ചുവരുന്നു. കെട്ടിടങ്ങൾ പൂര്മായും അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമാണ്. | സ്കൂളിന് പ്രീ കെ ഇ ആർ പ്രകാരമുള്ള ഒരു കെട്ടിടവും പോസ്റ്റ് കെ ഇ ആർ പ്രകാരവുമുള്ള രണ്ടു കെട്ടിടവുമാണുള്ളത്. അതിൽ ഒരു ഓഫീസും ഏഴു ക്ലാസ്സ്മുറികളും പ്രവർത്തിച്ചുവരുന്നു. കെട്ടിടങ്ങൾ പൂര്മായും അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമാണ്. [[രാമപുരം എൽ പി എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കൂ ....]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
15:10, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കണ്ടേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാമപുരം എൽ. പി. സ്കൂൾ
രാമപുരം എൽ പി എസ് | |
---|---|
വിലാസം | |
കണ്ടേരി നിർമലഗിരി പി.ഒ. , 670701 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0490 2368940 |
ഇമെയിൽ | ramapuramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14651 (സമേതം) |
യുഡൈസ് കോഡ് | 32020700405 |
വിക്കിഡാറ്റ | Q64460765 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ.ടി |
പി.ടി.എ. പ്രസിഡണ്ട് | സജിത്ത് ബാബു പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിത എം.കെ |
അവസാനം തിരുത്തിയത് | |
21-01-2022 | Pravi8813 |
ചരിത്രം
കുത്തുപറമ്പ സബ്ജില്ലയിൽ ഉൾപ്പെട്ട മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ കണ്ടേരി എന്ന സ്ഥലത്താണ് കൂടുതൽ വായിക്കൂ ....
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് പ്രീ കെ ഇ ആർ പ്രകാരമുള്ള ഒരു കെട്ടിടവും പോസ്റ്റ് കെ ഇ ആർ പ്രകാരവുമുള്ള രണ്ടു കെട്ടിടവുമാണുള്ളത്. അതിൽ ഒരു ഓഫീസും ഏഴു ക്ലാസ്സ്മുറികളും പ്രവർത്തിച്ചുവരുന്നു. കെട്ടിടങ്ങൾ പൂര്മായും അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമാണ്. കൂടുതൽ വായിക്കൂ ....
പാഠ്യേതര പ്രവർത്തനങ്ങൾ
ഡാൻസ് ക്ലാസ്സ്, കരാട്ടെ പരിശീലനം, സ്കൂൾ പച്ചക്കറികൃഷി, സഹവാസ ക്യാബ്, ബോധവത്കരണക്ലാസ്സുകൾ,ശാസ്ത്ര ഗണിതശാത്ര പ്രവൃത്തി പരിചയ മേളകൾ, പഠനോപകരണ നിർമാണ ക്ലാസുകൾ, ക്യാരംസ് ചെസ്സ് സൈക്കിൾ പരിശീലനം, അഭിമുഖങ്ങൾ
മാനേജ്‌മെന്റ്
വി കെ കനകം ,ശ്രീവിഹാർ(H),കുറുമ്പുക്കൽ, നിർമ്മലഗിരി(po),670701(Pin)
മുൻസാരഥികൾ
കേളുഗുരുക്കൾ, പനമ്പറ്റ നാരായണൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കെ സി കുഞ്ഞപ്പ മാസ്റ്റർ, പൈതൽ മാസ്റ്റർ, കോരൻ മാസ്റ്റർ, ഗോവിന്ദ മാരാർ, കൃഷ്ണൻ മാസ്റ്റർ, പാർവതി ടീച്ചർ, ജാനകി ടീച്ചർ, നാരായണൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ, ദേവകി ടീച്ചർ, കമലാക്ഷി ടീച്ചർ, സുരേഷ് മാസ്റ്റർ, വിജയരാഘവൻ മാസ്റ്റർ, സാവിത്രി ടീച്ചർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ക്ലബ്ബുകൾ
SCIENCE CLUB
HEALTH CLUB
VIDYARANGAM
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14651
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ