"ജി.എൽ.പി.എസ്. കണ്ണവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 63: | വരി 63: | ||
ഇഫ്താർ സംഗമം, ഓണാഘോഷം, ക്രിസ്തുമസ് ആഘോഷം തുടങ്ങി സാമൂഹിക ബന്ധം ഉറപ്പാക്കുന്ന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.ഇത്തരം അവസരങ്ങളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്.ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേഖലകളിലും, കലാമേഖലകളിലും പരിശീലനം നൽകുകയും സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്.കൂടാതെ ഇംഗ്ലീഷ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടത്താറുണ്ട്. | ഇഫ്താർ സംഗമം, ഓണാഘോഷം, ക്രിസ്തുമസ് ആഘോഷം തുടങ്ങി സാമൂഹിക ബന്ധം ഉറപ്പാക്കുന്ന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.ഇത്തരം അവസരങ്ങളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്.ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേഖലകളിലും, കലാമേഖലകളിലും പരിശീലനം നൽകുകയും സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്.കൂടാതെ ഇംഗ്ലീഷ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടത്താറുണ്ട്. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
<gallery> | |||
പ്രമാണം:കൊറോണക്കാലത്തെ ജീവിതം.jpg | |||
</gallery> | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||