ഉള്ളടക്കത്തിലേക്ക് പോവുക

"പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14815 (സംവാദം | സംഭാവനകൾ)
14815 (സംവാദം | സംഭാവനകൾ)
വരി 49: വരി 49:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
പി രാമൻ നായർ
 
ഇ കൃഷ്ണവാര്യർ
 
കുഞ്ഞികൃഷ്ണൻ നമ്പ്യാർ
 
സി കുഞ്ഞിരാമൻ നമ്പ്യാർ
 
ജി ഗിരിജ
 
കെ വി സരോജിനി
 
സി തങ്കമണി
 
ആർ വസന്ത കുമാരി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==

13:05, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചാവശ്ശേരി ഗ്രാമത്തിലെ കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി ചെമ്പിലായി മൂസ എന്ന മഹത് വ്യക്തി 1983 ലാണ് ചാവശ്ശേരി എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്.1985ൽ ഗവർമെന്റിന്റെ അംഗീകാരം ലഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ പേര് ചാവശ്ശേരി എയിഡഡ് മാപ്പിള എൽ പി സ്കൂൾ എന്നായി മാറി. പിന്നീട് ചെമ്പിലായി ഈസയുടെ മകൻ പി. കെ കാദർകുട്ടി സ്വമനസ്സാലെ ചാവശ്ശേരി മുസ്ലിം ജമാഹത് കമ്മറ്റിക്ക് ഈ വിദ്യാലയം വിട്ടു കൊടുത്തു.1994ൽ പി. കെ കാദർകുട്ടിയുടെ മരണശേഷം സ്കൂളിന്റെ പേര് പി. കെ കാദർ കുട്ടി മെമ്മോറിയൽ എം എൽ പി സ്കൂൾ എന്നാക്കി മാറ്റി

                      1 മുതൽ 5വരെ ക്ലാസ്സുണ്ടായിരുന്ന ഈ സ്കൂളിൽ 21-5-1962ൽ 5-)o ക്ലാസ്സ്‌ നിയമപ്രകാരം നീക്കം ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിൽ 1മുതൽ 4വരെയുള്ള ക്ലാസുകളാണ് ഉള്ളത്.

പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി
വിലാസം
ചാവശ്ശേരി

പി.കെ.കെ.എം.എ.എം.എൽ.പി.സ്കൂൾ,ചാവശ്ശേരി
,
670702
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ9400433835
ഇമെയിൽpkkmamlpschavassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്14815 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമചന്ദ്രൻ.കെ.വി
അവസാനം തിരുത്തിയത്
21-01-202214815


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പി കെ കാദർ കുട്ടി

മൊയ്യ്‌തീൻ കുട്ടി ഹാജി

ഹുസൈൻ കുട്ടി മാസ്റ്റർ

സി അശ്രഫ്

എ വി മമ്മു

സി സി നസീർ ഹാജി - 2009 മുതൽ

അഡ്വ. കെ ഇ എൻ മജീദ് - 2021dec 25 മുതൽ

മുൻസാരഥികൾ

പി രാമൻ നായർ

ഇ കൃഷ്ണവാര്യർ

കുഞ്ഞികൃഷ്ണൻ നമ്പ്യാർ

സി കുഞ്ഞിരാമൻ നമ്പ്യാർ

ജി ഗിരിജ

കെ വി സരോജിനി

സി തങ്കമണി

ആർ വസന്ത കുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി