"Chennamkary (E) St. Antony`s LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂളിനെക്കുറിച്ച്)
(സ്കൂളിനെക്കുറിച്ച്)
വരി 31: വരി 31:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ഗ്രാമത്തിൽ വെളിയനാട് വില്ലേജിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിവെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയത്തിലെ ഭരണ നിർവഹണം നടക്കുന്നത്. ഇത് ചങ്ങനാശേരി രൂപത കോർപ്പറേറ്റ് മാനേജ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് വിദ്യാലയമാണ്.ഒന്നുമുതൽ നാല് വരെ ക്ലാസുകളിലാണ് ഇവിടെ അധ്യയനം നടക്കുന്നത്.

ചേന്നങ്കരി ഈസ്റ്റ് സെന്റ് ആൻ്ണീസ് എൽ.പി .എസ്

ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ  സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ശതാബ്ദിയുെെട നിറവിൽ നിൽക്കുന്ന ഈ  സ്കൂൾ ദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
== ചരിത്രം ==
== ചരിത്രം ==

12:45, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചേന്നങ്കരി ഈസ്റ്റ് സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ

Chennamkary (E) St. Antony`s LPS
വിലാസം
ആലപ്പുഴ

eastchennamkaryപി.ഒ, <br
,
688506
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9497222069
ഇമെയിൽelsaviji@gmail.com
കോഡുകൾ
സ്കൂൾ കോഡ്46417 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎല്സമ്മ ജോസഫ്
അവസാനം തിരുത്തിയത്
21-01-2022Pradeepan

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ഗ്രാമത്തിൽ വെളിയനാട് വില്ലേജിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിവെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയത്തിലെ ഭരണ നിർവഹണം നടക്കുന്നത്. ഇത് ചങ്ങനാശേരി രൂപത കോർപ്പറേറ്റ് മാനേജ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് വിദ്യാലയമാണ്.ഒന്നുമുതൽ നാല് വരെ ക്ലാസുകളിലാണ് ഇവിടെ അധ്യയനം നടക്കുന്നത്.

ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സിസ്ററർ.എൽസി േറാസ്
  2. ശ്രീമതി.ലാലിക്കുട്ടി വർഗ്ഗീസ്
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....

വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}

"https://schoolwiki.in/index.php?title=Chennamkary_(E)_St._Antony%60s_LPS&oldid=1359209" എന്ന താളിൽനിന്ന് ശേഖരിച്ചത്