"കുറുമ്പുക്കൽ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്{{Infobox School  
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കുറുമ്പുക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്കുറുമ്പുക്കൽ എൽ.പി{{Infobox School  
|സ്ഥലപ്പേര്=കുറുമ്പുക്കൽ
|സ്ഥലപ്പേര്=കുറുമ്പുക്കൽ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി

11:18, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കുറുമ്പുക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്കുറുമ്പുക്കൽ എൽ.പി

കുറുമ്പുക്കൽ എൽ.പി.സ്കൂൾ
വിലാസം
കുറുമ്പുക്കൽ

മാങ്ങാട്ടിടം പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0490 2308320
ഇമെയിൽkurumbukkallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14615 (സമേതം)
യുഡൈസ് കോഡ്32020700402
വിക്കിഡാറ്റQ64460760
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു.എൻ. പ്രമോദ ചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്വിനോദൻ. വി
എം.പി.ടി.എ. പ്രസിഡണ്ട്വിജി. കെ
അവസാനം തിരുത്തിയത്
21-01-202214615


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

'കുറുമ്പുക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ കുങ്കുമ തിലകമായി പരിലസിക്കുന്ന കുറുമ്പുക്കൽ എൽ.പി.സ്കൾ സ്ഥാപിതമാകുന്നത് 1916 ലാണ്.ഉദാരമനസ്കരും ഗ്രാമത്തിൻ്റെ പുരോഗതിയെ കാംഷിക്കുന്നവരുമായ കൂർമ്മകുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ പരേതനായ ശ്രീ.ചാത്തുമാസ്റ്റർ വളരെക്കാലം ഈ വിദ്യാലയത്തിൻ്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിൻ്റെ അവകാശികൾ മാനേജ്മെൻ്റ് കൈമാറിയതുവഴി ഈ വിദ്യാലയത്തിന്ർറെ ഇപ്പോഴത്തെ മാനേജർ ശ്രീമതി.വി.ലീനയാണ്. അവരുടെ വന്ദ്യപിതാവ് പി.വി.രാഘവൻ മാസ്റ്ററായിരുന്നു. വിദ്യാലയത്തിൻറെ കാര്യങ്ങൾ ഏതാനും മാസങ്ങൾക്കു മുമ്പു വരെ നടത്തിയിരുന്നത്. അച്ഛനോട് പറയുന്നത് പോലെ സ്കൂളിൻ്റെ കാര്യങ്ങൾ മാഷിനോട് സംസാരിക്കാമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായിയുണ്ടായ വിയോഗം ഈ വിദ്യാലയത്തിനും, ഞങ്ങൾക്കും ഒരു വലിയ നഷ്ടമാണ്. എന്നാൽ അച്ഛൻ്റെ വിയോഗം വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് യൊതൊരു വിധ മങ്ങലും ഏൽക്കാൻ പാടില്ല എന്ന മക്കളുടെ നിർബന്ധ ബുദ്ധികാരണം,ശതാബ്ദി ആഘോഷ പരിപാടികൾ തുടർന്നു കൊണ്ടിരുന്നു. കട്ടികൂട്ടിയ എഴുത്ത്

ഭൗതികസൗകര്യങ്ങൾ

മികച്ച യാത്രാ സൌകര്യത്തിനുവേണ്ടി സ്കൂൾ മുറ്റം വരെ റോഡ് കല്ലുപാകി വൃത്തിയാക്കി.ജനൽ ഗ്ലാസ്സിട്ടും ഒാഫീസ്റൂം നവീകരിച്ചു.കക്കൂസ്,മൂത്രപ്പുര ടൈൽ പാകി വൃത്തിയാക്കി.പാചകപ്പുര,പുതിയ ക്ലാസ്സുമുറി എന്നിവ വൈദ്യുതീകരിച്ചു.മാനേജറുടെ വകയായി ലഭിച്ച ലൈബ്രറി ഷെൽഫ് ഉപയോഗിച്ച് വായനാമുറി നവീകരിച്ചു. ചിൽഡ്രൻസ് മിനി പാർക്ക്, കളിസ്ഥലം, സ്കൂൾ കവാടം, കല്ല് പാകിയ നടപ്പാത, കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, ജൈവ പന്തൽ, ചുമർ ചിത്രങ്ങൾ,

ചുമരിൽ മഹത് വചനങ്ങൾ, മിനി സ്റ്റജ്, എ.പി.ജെ.അബ്ദുൾ കലാം റീഡിംഗ് കോർണർ

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലോത്സവം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കുറുമ്പുക്കൽ_എൽ.പി.സ്കൂൾ&oldid=1356617" എന്ന താളിൽനിന്ന് ശേഖരിച്ചത്