"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== കല്യാണപ്പേട്ട എന്ന എന്റെ ഗ്രാമം == | == കല്യാണപ്പേട്ട എന്ന എന്റെ ഗ്രാമം == | ||
തമിഴ്പെരുമയും മലയാളതനിമയും പാലക്കാടൻ ചുരത്തിൽ സമന്വയിച്ചത് ചരിത്രാതീത കാലത്താണ് . അവിടുന്നിങ്ങോട്ടു ഈ ഇരു സംസ്കാരങ്ങളും ഇടചേർന്ന് പോന്ന കഥകളയവിറക്കി പെരുമാട്ടി എന്ന ഗ്രാമം , ഏതോ നാടോടിക്കഥയിലെ കന്നിപ്പെണ്ണായി , ശോകനാശിനി തീരത്ത് പെരുമയെ പാലൂട്ടി നിലനിൽക്കുന്നു . ആര്യമാലയും , രാജ ഹരിശ്ചന്ദ്രയും , സത്യവാൻ സാവിത്രിയും പെരുമാട്ടിയുടെ ഹരിത ധന്യതയിൽ | തമിഴ്പെരുമയും മലയാളതനിമയും പാലക്കാടൻ ചുരത്തിൽ സമന്വയിച്ചത് ചരിത്രാതീത കാലത്താണ് . അവിടുന്നിങ്ങോട്ടു ഈ ഇരു സംസ്കാരങ്ങളും ഇടചേർന്ന് പോന്ന കഥകളയവിറക്കി പെരുമാട്ടി എന്ന ഗ്രാമം , ഏതോ നാടോടിക്കഥയിലെ കന്നിപ്പെണ്ണായി , ശോകനാശിനി തീരത്ത് പെരുമയെ പാലൂട്ടി നിലനിൽക്കുന്നു . ആര്യമാലയും , രാജ ഹരിശ്ചന്ദ്രയും , സത്യവാൻ സാവിത്രിയും പെരുമാട്ടിയുടെ ഹരിത ധന്യതയിൽ രാവുകൾക്ക് താളലയങ്ങൾ കൊടുത്തു . കാർഷിക വൃത്തി ജീവിത വൃത്തിയായി ഇന്നും നിലനിർത്തിപ്പോരുന്ന പെരുമാട്ടിയിലെ പൗരസമൂഹം വിത്തും മണ്ണും മനസ്സിൽ കൊണ്ടു നടക്കുന്ന മറ്റേതു കർഷക ഗ്രാമത്തിനും ഉദാത്തമായ മാതൃകയാണ് . കാലത്തിന്റെ കുളമ്പടിയൊച്ചകൾ കാതോർത്തു നിന്ന് ഗ്രാമം , കേരളപ്പിറവിയെത്തുടർന്നു വന്ന കർഷക ബന്ധ നിയമത്തിന്റെ നിയതമായ മൂല്യങ്ങൾ ആവാഹിച്ചെടുത്ത് , സമഗ്ര വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നടന്നു . തൽഫലമായി തൊഴിൽ , വിദ്യാഭ്യാസം സംസ്കാരം തുടങ്ങിയ തലങ്ങളിൽ ഗണനീയമായ പുരോഗതി കൈവരിക്കാനും ഈ ഉൾനാടൻ കാർഷിക ഗ്രാമത്തിനു കഴിഞ്ഞു . [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/പെരുമാട്ടി എന്ന എന്റെ ഗ്രാമം|കൂടുതലറിയാൻ]] | ||
== സാമൂഹിക സാംസ്കാരിക ചരിത്രം == | == സാമൂഹിക സാംസ്കാരിക ചരിത്രം == | ||
പാലക്കാട് ജില്ലയിൽ തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഒരു കൊച്ചു കാർഷിക ഗ്രാമമാണ് പെരുമാട്ടി പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് 7 പട്ടിക ജാതി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് പെരുമാട്ടി എന്ന് 1085 കർക്കിടം 25 -ാം തിയ്യതി തയ്യാറാക്കിയ ലിയോ മാപ്പിൽ രേഖപ്പെടുത്തി കാണുന്നു . [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം|കൂടുതലറിയാൻ]] | പാലക്കാട് ജില്ലയിൽ തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഒരു കൊച്ചു കാർഷിക ഗ്രാമമാണ് പെരുമാട്ടി പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് 7 പട്ടിക ജാതി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് പെരുമാട്ടി എന്ന് 1085 കർക്കിടം 25 -ാം തിയ്യതി തയ്യാറാക്കിയ ലിയോ മാപ്പിൽ രേഖപ്പെടുത്തി കാണുന്നു . [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം|കൂടുതലറിയാൻ]] | ||