"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 66: വരി 66:

ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകൻഈ സ്കൂളിൽപ്രഥമ അദ്ധ്യാപകനായി വന്നു. പി.ആർവില്യം എന്നായിരുന്നു അദ്ദേഹത്തിൻറ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂൾതുടങ്ങാൻശ്രീ പിആർവില്യം ശ്രമമാരംഭിച്ചു. സ്കൂൾ റിക്കോർഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ സ്കൂളിലെ ഇന്നും നിൽക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടിൽഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കട പ‍ഞ്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.ഇപ്പോഴത്തെ മാനേജർ ശ്രീ .അജിത് വിൽസ് നിർമൽ ആണ് .

'''പ്രവേശനോത്സവം 2021-22'''
2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി മുഖ്യമന്ത്രിയുടെയും  വിദ്യാഭാസ മന്ത്രി യുടെയും സാനിധ്യത്തിൽ വെർച്വൽ ആയി  നടത്തപ്പെട്ടു ...തദവസരത്തിൽ നമ്മുടെ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളുടെ അനുഗ്രഹാശിസ്സുകളുടെ ദീപം തെളിച്ചു അറിവിന്റെ വാതായനം തുറന്നു ...തുടർന്ന് മധുരം പങ്ക് വച്ചുകൊണ്ട് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു ...
3,298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356055" എന്ന താളിൽനിന്ന് ശേഖരിച്ചത്