"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== | == കല്യാണപ്പേട്ട എന്ന എന്റെ ഗ്രാമം == | ||
തമിഴ്പെരുമയും മലയാളതനിമയും പാലക്കാടൻ ചുരത്തിൽ സമന്വയിച്ചത് ചരിത്രാതീത കാലത്താണ് . അവിടുന്നിങ്ങോട്ടു ഈ ഇരു സംസ്കാരങ്ങളും ഇടചേർന്ന് പോന്ന കഥകളയവിറക്കി പെരുമാട്ടി എന്ന ഗ്രാമം , ഏതോ നാടോടിക്കഥയിലെ കന്നിപ്പെണ്ണായി , ശോകനാശിനി തീരത്ത് പെരുമയെ പാലൂട്ടി നിലനിൽക്കുന്നു . ആര്യമാലയും , രാജ ഹരിശ്ചന്ദ്രയും , സത്യവാൻ സാവിത്രിയും പെരുമാട്ടിയുടെ ഹരിത ധന്യതയിൽ മാവുകൾക്ക് താളലയങ്ങൾ കൊടുത്തു . കാർഷിക വൃത്തി ജീവിത വൃത്തിയായി ഇന്നും നിലനിർത്തിപ്പോരുന്ന പെരുമാട്ടിയിലെ പൗരസമൂഹം വിത്തും മണ്ണും മനസ്സിലേക്കു നടക്കുന്ന മറ്റേതു കർഷക ഗ്രാമത്തിനും ഉദാത്തമായ മാതൃകയാണ് . കാലത്തിന്റെ കുളമ്പടിയൊച്ചകൾ കാതോർത്തു നിന്ന് ഗ്രാമം , കേരളപ്പിറവിയെത്തുടർന്നു വന്ന കർഷക ബന്ധ നിയമത്തിന്റെ നിയതമായ മൂല്യങ്ങൾ ആവാഹിച്ചെടുത്ത് , സമ വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നടന്നു . തൽഫലമായി തൊഴിൽ , വിദ്യാഭ്യാസം സംസ്കാരം തുടങ്ങിയ തലങ്ങളിൽ ഗണനീയമായ പുരോഗതി കൈവരിക്കാനും ഈ ഉൾനാടൻ കാർഷിക ഗ്രാമത്തിനു കഴിഞ്ഞു . ജനാധിപത്യ ഭരണ സംവിധാനത്തിന്റെ സമ്പൂർണ്ണ സാക്ഷാത്ക്കാരം ലക്ഷ്യമാക്കി , സമൂഹത്തിന്റെ അടിവേരുകളായ സാമാന്യ ജനങ്ങളിലേക്ക് അധികാരവും ആസൂത്രണവും ചെന്നെത്തിക്കുക എന്ന മഹാദൗത്യം സാധിതമാക്കാൻ സംസ്ഥാന സർക്കാർ 1996 ആഗസ്റ്റ് 1 ന് ജനകീയാസൂത്രണ പ്രസ്ഥാനവുമായി മുന്നോട്ടു വന്നപ്പോൾ പെരുമാട്ടി സഹർഷം അതിനെ സ്വാഗതം ചെയ്തു . സൃഷ്ടാന്മുഖമായ ഏതു പ്രസ്ഥാനത്തെയും വരവേറ്റ് ചരിത്രമാണല്ലോ ഈ ഗ്രാമത്തിന്റെ ചരിത്രം. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/പെരുമാട്ടി എന്ന എന്റെ ഗ്രാമം|കൂടുതലറിയാൻ]] | തമിഴ്പെരുമയും മലയാളതനിമയും പാലക്കാടൻ ചുരത്തിൽ സമന്വയിച്ചത് ചരിത്രാതീത കാലത്താണ് . അവിടുന്നിങ്ങോട്ടു ഈ ഇരു സംസ്കാരങ്ങളും ഇടചേർന്ന് പോന്ന കഥകളയവിറക്കി പെരുമാട്ടി എന്ന ഗ്രാമം , ഏതോ നാടോടിക്കഥയിലെ കന്നിപ്പെണ്ണായി , ശോകനാശിനി തീരത്ത് പെരുമയെ പാലൂട്ടി നിലനിൽക്കുന്നു . ആര്യമാലയും , രാജ ഹരിശ്ചന്ദ്രയും , സത്യവാൻ സാവിത്രിയും പെരുമാട്ടിയുടെ ഹരിത ധന്യതയിൽ മാവുകൾക്ക് താളലയങ്ങൾ കൊടുത്തു . കാർഷിക വൃത്തി ജീവിത വൃത്തിയായി ഇന്നും നിലനിർത്തിപ്പോരുന്ന പെരുമാട്ടിയിലെ പൗരസമൂഹം വിത്തും മണ്ണും മനസ്സിലേക്കു നടക്കുന്ന മറ്റേതു കർഷക ഗ്രാമത്തിനും ഉദാത്തമായ മാതൃകയാണ് . കാലത്തിന്റെ കുളമ്പടിയൊച്ചകൾ കാതോർത്തു നിന്ന് ഗ്രാമം , കേരളപ്പിറവിയെത്തുടർന്നു വന്ന കർഷക ബന്ധ നിയമത്തിന്റെ നിയതമായ മൂല്യങ്ങൾ ആവാഹിച്ചെടുത്ത് , സമ വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നടന്നു . തൽഫലമായി തൊഴിൽ , വിദ്യാഭ്യാസം സംസ്കാരം തുടങ്ങിയ തലങ്ങളിൽ ഗണനീയമായ പുരോഗതി കൈവരിക്കാനും ഈ ഉൾനാടൻ കാർഷിക ഗ്രാമത്തിനു കഴിഞ്ഞു . ജനാധിപത്യ ഭരണ സംവിധാനത്തിന്റെ സമ്പൂർണ്ണ സാക്ഷാത്ക്കാരം ലക്ഷ്യമാക്കി , സമൂഹത്തിന്റെ അടിവേരുകളായ സാമാന്യ ജനങ്ങളിലേക്ക് അധികാരവും ആസൂത്രണവും ചെന്നെത്തിക്കുക എന്ന മഹാദൗത്യം സാധിതമാക്കാൻ സംസ്ഥാന സർക്കാർ 1996 ആഗസ്റ്റ് 1 ന് ജനകീയാസൂത്രണ പ്രസ്ഥാനവുമായി മുന്നോട്ടു വന്നപ്പോൾ പെരുമാട്ടി സഹർഷം അതിനെ സ്വാഗതം ചെയ്തു . സൃഷ്ടാന്മുഖമായ ഏതു പ്രസ്ഥാനത്തെയും വരവേറ്റ് ചരിത്രമാണല്ലോ ഈ ഗ്രാമത്തിന്റെ ചരിത്രം. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/പെരുമാട്ടി എന്ന എന്റെ ഗ്രാമം|കൂടുതലറിയാൻ]] | ||
== സാമൂഹിക സാംസ്കാരിക ചരിത്രം == | == സാമൂഹിക സാംസ്കാരിക ചരിത്രം == | ||