"ഇടുമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

116 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
വരി 64: വരി 64:
ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. ഇടുമ്പ, കൊയ്യാറ്റിൽ, വട്ടോളിയുടെ ചെറിയ പ്രദേശം ഇവയാണ് ഈ സ്കൂളിന്റെ ഫീഡിങ് ഏറിയ.  
ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. ഇടുമ്പ, കൊയ്യാറ്റിൽ, വട്ടോളിയുടെ ചെറിയ പ്രദേശം ഇവയാണ് ഈ സ്കൂളിന്റെ ഫീഡിങ് ഏറിയ.  
ഈ വിദ്യാലയത്തിന്റെ 3കിലോമീറ്റർ ചുറ്റളവിലായി തൊടീക്കളം ഗവണ്മെന്റ് എൽ. പി സ്കൂൾ, പനമ്പറ്റ ന്യൂ യു. പി സ്കൂൾ, തോലമ്പ്ര യു. പി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്നു.  
ഈ വിദ്യാലയത്തിന്റെ 3കിലോമീറ്റർ ചുറ്റളവിലായി തൊടീക്കളം ഗവണ്മെന്റ് എൽ. പി സ്കൂൾ, പനമ്പറ്റ ന്യൂ യു. പി സ്കൂൾ, തോലമ്പ്ര യു. പി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്നു.  
സാമ്പത്തികമായും, സാംസ്കാരികമായും, വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്ന ഒരു പ്രദേശമായിരുന്നു ഇടുമ്പ. ഇവിടെ വിജ്ഞാനത്തിന്റെ കൈത്തിരി തെളിയുന്നത് 1949-50 കാലഘട്ടത്തിലാണ്.  
സാമ്പത്തികമായും, സാംസ്കാരികമായും, വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്ന ഒരു പ്രദേശമായിരുന്നു ഇടുമ്പ. ഇവിടെ വിജ്ഞാനത്തിന്റെ കൈത്തിരി തെളിയുന്നത് 1949-50 കാലഘട്ടത്തിലാണ്.[[ഇടുമ്പ എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350058" എന്ന താളിൽനിന്ന് ശേഖരിച്ചത്