"മുടപ്പത്തൂർ എസ് എൻ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മുടപ്പത്തൂർ | | സ്ഥലപ്പേര്= മുടപ്പത്തൂർ | ||
| വരി 26: | വരി 26: | ||
| പ്രധാന അദ്ധ്യാപകൻ= കെ. ശ്രീധരൻ | | പ്രധാന അദ്ധ്യാപകൻ= കെ. ശ്രീധരൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ. സി അശോകൻ | | പി.ടി.ഏ. പ്രസിഡണ്ട്= കെ. സി അശോകൻ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14621.jpeg| | ||
}} | }} | ||
== ശ്രീനാരായണവിലാസം എൽ പി സ്കൂൾ മുടപ്പത്തൂർ. തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജിൽ ചിറ്റാരിപ്പറന്പ് പഞ്ചായത്തിൽ മുടപ്പത്തൂർ എന്ന പ്രദേശത്ത് തലശ്ശേരി നിടുംപൊയിൽ റോഡിൽ മാനന്തേരി വഴി മാലൂർ റോഡിലായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | == ശ്രീനാരായണവിലാസം എൽ പി സ്കൂൾ മുടപ്പത്തൂർ. തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജിൽ ചിറ്റാരിപ്പറന്പ് പഞ്ചായത്തിൽ മുടപ്പത്തൂർ എന്ന പ്രദേശത്ത് തലശ്ശേരി നിടുംപൊയിൽ റോഡിൽ മാനന്തേരി വഴി മാലൂർ റോഡിലായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
| വരി 42: | വരി 42: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
12:39, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മുടപ്പത്തൂർ എസ് എൻ വി എൽ പി എസ് | |
|---|---|
| വിലാസം | |
മുടപ്പത്തൂർ ശ്രീനാരായണവിലാസം എൽ. പി സ്കൂൾ മുടപ്പത്തൂർ
, പി. ഒ മള്ളന്നൂർ വഴി നിർമ്മലഗിരി കണ്ണൂർ670701 | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | snvlpsmudapathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14621 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ. ശ്രീധരൻ |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 14621. |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ശ്രീനാരായണവിലാസം എൽ പി സ്കൂൾ മുടപ്പത്തൂർ. തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജിൽ ചിറ്റാരിപ്പറന്പ് പഞ്ചായത്തിൽ മുടപ്പത്തൂർ എന്ന പ്രദേശത്ത് തലശ്ശേരി നിടുംപൊയിൽ റോഡിൽ മാനന്തേരി വഴി മാലൂർ റോഡിലായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സ്വാതന്ത്ര്യത്തിനു മുൻപ് കുടിപള്ളിക്കൂടമായി ആരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് 1952ൽ ആണ്. സാമൂഹികമായും, വിദ്യഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരുകൂട്ടം ആളുകളുടെ നേതൃത്വത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്. ഈ കൂട്ടായ്മക്ക് നേതൃത്വം നൽകിയത് ശ്രീ വി കുഞ്ഞിക്കണ്ണൻ ആയിരുന്നു. ശ്രീ വി.എം അപ്പുക്കുട്ടി മാസ്റ്റർ ആദ്യകാല അധ്യാപകരിൽ പ്രമുഖനായിരുന്നു. ഇന്നത്തെ രീതിയിലുള്ള കെട്ടിടം പണി കഴിപ്പിച്ചത് ശ്രീ ഒ. സി കരുണ്കര്ൻ മാസ്റ്റർ ആണ്. സ്കൂളിന് ഒന്നുമുതൽ നാലുവരെ ക്ലാസുകളും ഓഫീസ് റൂമും ഉൾപ്പെടുന്ന സ്വന്തം കെട്ടിടം ഉണ്ട്.==