ഉള്ളടക്കത്തിലേക്ക് പോവുക

"പൂക്കോട് വാണീവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14649 (സംവാദം | സംഭാവനകൾ)
No edit summary
14649 (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=സജീഷ്.കെ
|പി.ടി.എ. പ്രസിഡണ്ട്=സജീഷ്.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമിത എ
|എം.പി.ടി.എ. പ്രസിഡണ്ട്=രമിത എ
|സ്കൂൾ ചിത്രം=14649_1.jpeg |
|സ്കൂൾ ചിത്രം=14649.jpeg|
|size=350px
|size=350px
|caption=
|caption=

12:27, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ തൃക്കണ്ണാപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

പൂക്കോട് വാണീവിലാസം എൽ പി എസ്
വിലാസം
തൃക്കണ്ണാപുരം

വാണീ വിലാസം എൽ പി സ്കൂൾ തൃക്കണ്ണാപുരം,തൃക്കണ്ണാപുരം
,
പൂക്കോട് പി.ഒ.
,
670691
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0490 2366750
ഇമെയിൽvanivilasamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14649 (സമേതം)
യുഡൈസ് കോഡ്32020700614
വിക്കിഡാറ്റQ64460285
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കൂത്തുപറമ്പ്‌,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ59
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബി ഷീന പി
പി.ടി.എ. പ്രസിഡണ്ട്സജീഷ്.കെ
എം.പി.ടി.എ. പ്രസിഡണ്ട്രമിത എ
അവസാനം തിരുത്തിയത്
20-01-202214649


പ്രോജക്ടുകൾ



ചരിത്രം

വടക്കയിൽ ആലക്കാടൻ ബാപ്പു ഗുരുക്കളുടെയും പാടൃം കോങ്ങാറ്റ ദേശത്ത് ശ്രീ കുണ്ടൻേ്ചരി തിരുവോത്ത് കുഞ്ഞിക്കണ്ണൻെറയും മാനേജ്മെൻറിൽ വാക്കാലേറ്റുവാങ്ങിയ രയരോത്ത് ഖണ്ഡം പറമ്പിലാണ് ആദ്യവിദ്യാലയം പ്രവർത്തിച്ചു വന്നത്

   പിന്നീട് ശ്രീ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ,ശ്രീ പാലേരി കൃഷ്ണൻ വൈദ്യർ,ശ്രീ  നിട്ടുക്കണ്ടിതുണ്ടിക്കണ്ടി കുഞ്ഞിരാമൻ ഗുരുക്കൾ ,ശ്രീ  വാച്ചാലി ശങ്കുണ്ണി,ശ്രീ മേപ്പാടൻ കുഞ്ഞിക്കണ്ണൻ തുടങ്ങിയവരുടെ മാനേജ്മെൻറിൽ വലിയ കൊളക്കോട്ട് എന്ന സ്ഥലത്തേക്ക് 1925-ൽ സ്ഥാപനം മാറ്റുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഈസി ഇംഗ്ളീഷ്,ചിത്രരചനാപരിശീലനം,ചെസ്സ് പിശീലനം,ക്വിസ്സ് മത്സരം,മധുരം മലയാളം,ഗണിതം മധുരം, ,

മാനേജ്‌മെന്റ്

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോട്കൂടി വിദ്യാഭ്യാസരംഗത്ത് പല നൂതനപരിഷ്ക്കാരങ്ങളും വന്നുചേർന്നു.സ്കൂൾ നടത്തിപ്പ് ഒരു മാനേജരുടെ കീഴിൽ ആക്കുകയും കോങ്ങാറ്റ തിരുവോത്ത് കുഞ്ഞിക്കണ്ണൻ എന്നവർ സ്കൂൾ മാനേജരാവുകയും ചെയ്തു.അദ്ദേഹത്തിൻറെ മരണശേഷം മകൻ അഡ്വക്കേറ്റ് വിജയരാഘവൻ മാനേജരാവുകയും ചെയ്തു.ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ വിജുലമനോജാണ് മാനേജർ.

മുൻസാരഥികൾ

കെ.പി.മോഹനൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി