"ഇടുമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  കുത്തുപറമ്പ  ഉപജില്ലയിലെ ഇടുമ്പ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്.'''{{Infobox AEOSchool
{{PSchoolFrame/Header}}'''''<u>കണ്ണൂർ</u>'' ജില്ലയിലെ ''<u>തലശ്ശേരി</u>'' വിദ്യാഭ്യാസ ജില്ലയിൽ  ''<u>കുത്തുപറമ്പ</u>'' ഉപജില്ലയിലെ <u>''ഇടുമ്പ''</u> എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്.'''{{Infobox AEOSchool
| സ്ഥലപ്പേര്= ഇടുമ്പ  
| സ്ഥലപ്പേര്= ഇടുമ്പ  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി

11:25, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ ഇടുമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ഇടുമ്പ എൽ പി എസ്
വിലാസം
ഇടുമ്പ

ഇടുമ്പ എൽ പി സ്കൂൾ ഇടുമ്പ. (പി ഒ )ചിറ്റാരിപ്പറമ്പ
കണ്ണൂർ
,
670650
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04902401022
ഇമെയിൽhmedumbalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14634 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മാവതി. പി
അവസാനം തിരുത്തിയത്
20-01-202214634


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. ഇടുമ്പ, കൊയ്യാറ്റിൽ, വട്ടോളിയുടെ ചെറിയ പ്രദേശം ഇവയാണ് ഈ സ്കൂളിന്റെ ഫീഡിങ് ഏറിയ. ഈ വിദ്യാലയത്തിന്റെ 3കിലോമീറ്റർ ചുറ്റളവിലായി തൊടീക്കളം ഗവണ്മെന്റ് എൽ. പി സ്കൂൾ, പനമ്പറ്റ ന്യൂ യു. പി സ്കൂൾ, തോലമ്പ്ര യു. പി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്നു. സാമ്പത്തികമായും, സാംസ്കാരികമായും, വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്ന ഒരു പ്രദേശമായിരുന്നു ഇടുമ്പ. ഇവിടെ വിജ്ഞാനത്തിന്റെ കൈത്തിരി തെളിയുന്നത് 1949-50 കാലഘട്ടത്തിലാണ്. സ്വാതന്ത്ര്യ സമരസേനാനിയും നിസ്വാർത്ഥ സേവകനുമായ കെ. ടി. മാഷ് എന്ന് പരക്കെ അറിയപ്പെടുന്ന കെ. ടി. ഗോപാലൻ മാസ്റ്റർ ആയിരുന്നു അതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രേരക ശക്തി. രാവെഴുത്തു അഥവാ രാത്രികാലങ്ങളിൽ മുതിർന്ന വിദ്യാഹീനരെ അക്ഷരാഭ്യാസം ശീലിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ക്രമേണ കുട്ടികളിലേക്കും എഴുത്തിനോടും വായനയോടുമുള്ള താല്പര്യം പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1952 ആയതോടെ ഇടുമ്പയിൽ ഒരു അംഗീകൃത വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കം മുതൽ തന്നെ 1മുതൽ 5വരെ ക്ലാസ്സുകളിലായിരുന്നു പ്രവർത്തിച്ചത്.സാമൂഹ്യ സാമ്പത്തിക സാംസ്കാരിക മേഖലകളിൽ പിന്നോക്കം നിന്നിരുന്ന ഗ്രാമം ഇന്ന് എല്ലാ മേഖലകളിലും മുന്നിലായിട്ടുണ്ട്. പ്രീ ker കെട്ടിടം പൊളിച്ചുമാറ്റി 4ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 2010വർഷത്തോടെ പഠനമാരംഭിച്ചു.


പാഠ്യേതര പ്രവർത്തനങ്ങൾ










[

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഇടുമ്പ_എൽ_പി_എസ്&oldid=1347007" എന്ന താളിൽനിന്ന് ശേഖരിച്ചത്