"സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
== ചരിത്രം ==
== ചരിത്രം ==
കുടിയേറ്റ ജനതയുടെ ഐക്യത്തിൻ്റെ പ്രതീകമായി, കുന്നോത്തിൻ്റെ ഐശ്വര്യ തിലകമായി ഒരു ജനസമൂഹത്തെ പടിത്തുയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ച് കുന്നോത്ത് സെൻ്റ് ജോസഫ്സ് യു.പി. സ്കൂൾ അഭിമാന പുരസരം തലയുയർത്തി നിൽക്കുന്നു.ശ്രീ. പഴേമ്പള്ളിൽ ദേവസ്യ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടം ഇവിടെ ആരംഭിച്ചു. 23-9-1946-ൽ ഈ കുടിപ്പള്ളിക്കൂടം കുന്നോത്ത് സെൻ്റ് ജോസഫ്സ് എലമെൻ്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം തുടങ്ങി.

കൂടുതൽ അറിയുവാൻ >>>>>>>

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
28 ക്ലാസ് റൂമുകളും ഓഫീസും സ്റ്റാഫ് റൂമും ഉൾപ്പെട്ട സ്കൂൾ കെട്ടിടം   ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
കൂടുതൽ അറിയുവാൻ >>>>>>>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/Nerkazhcha|Nerkazhcha]]

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
തലശ്ശേരി അതിരൂപതാ കോർപറേറ്റ് മാനേജ്മെൻ്റിനു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് സെൻ്റ് ജോസഫ്സ് യു.പി. സ്കൂൾ കുന്നോത്ത്.

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==

10:51, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്
വിലാസം
കുന്നോത്ത്

കുന്നോത്ത്,കിളിയന്തറ പി.ഒ,കണ്ണൂർ(ജില്ല),കേരളം
,
670706
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04902420571
ഇമെയിൽstjosephupskunnoth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14868 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദേവസ്യ എസ്.എ
അവസാനം തിരുത്തിയത്
20-01-2022Elzabeth

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കുടിയേറ്റ ജനതയുടെ ഐക്യത്തിൻ്റെ പ്രതീകമായി, കുന്നോത്തിൻ്റെ ഐശ്വര്യ തിലകമായി ഒരു ജനസമൂഹത്തെ പടിത്തുയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ച് കുന്നോത്ത് സെൻ്റ് ജോസഫ്സ് യു.പി. സ്കൂൾ അഭിമാന പുരസരം തലയുയർത്തി നിൽക്കുന്നു.ശ്രീ. പഴേമ്പള്ളിൽ ദേവസ്യ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടം ഇവിടെ ആരംഭിച്ചു. 23-9-1946-ൽ ഈ കുടിപ്പള്ളിക്കൂടം കുന്നോത്ത് സെൻ്റ് ജോസഫ്സ് എലമെൻ്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം തുടങ്ങി.

കൂടുതൽ അറിയുവാൻ >>>>>>>

ഭൗതികസൗകര്യങ്ങൾ

28 ക്ലാസ് റൂമുകളും ഓഫീസും സ്റ്റാഫ് റൂമും ഉൾപ്പെട്ട സ്കൂൾ കെട്ടിടം   ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

കൂടുതൽ അറിയുവാൻ >>>>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

തലശ്ശേരി അതിരൂപതാ കോർപറേറ്റ് മാനേജ്മെൻ്റിനു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് സെൻ്റ് ജോസഫ്സ് യു.പി. സ്കൂൾ കുന്നോത്ത്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.02619361139809, 75.71043758515627|zoom=13}} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്